Sunday, 3rd December 2023

പയറിലെ ചാഴിയെ നിയന്ത്രിക്കാം

Published on :

പയറിന്റെ കായ്കളില്‍ നിന്ന് നീരൂറ്റിക്കുടിച്ച് വളര്‍ച്ച മുരടിപ്പിക്കുന്നു. ചാഴിയെ നിയന്ത്രിക്കാനുള്ള പ്രധാനപ്പെട്ട മാര്‍ഗ്ഗങ്ങള്‍
1. വേപ്പ് അധിഷ്ഠിത കീടനാശിനികള്‍ 5% വീര്യത്തില്‍ സ്‌പ്രേ ചെയ്യുക.
2. മത്തി അമിനോ അമ്ലം തയ്യാറാക്കി 3 മില്ലി ഒരു ലിറ്റര്‍ വെള്ളമെന്ന തോതില്‍ തളിക്കുക.
3. ഉണക്കമീന്‍ വെള്ളത്തിലിട്ട് കുതിര്‍ത്ത് അതിന്റെ തെളി എടുത്ത് ഇലകളിലും ഇളംതണ്ടിലും സ്‌പ്രേ …

പാവല്‍ കൃഷിയിലെ ഇലപ്പുള്ളി രോഗത്തെ നിയന്ത്രിക്കാം

Published on :

1. നടുന്നതിന് മുമ്പ് മണ്ണില്‍ കുമ്മായവസ്തുക്കള്‍ ചേര്‍ക്കുക. തടത്തില്‍ രണ്ട് ആരോഗ്യമുള്ള തൈകള്‍ മാത്രം നടുക.
2. നടുന്നതിന് മുമ്പ് തടത്തില്‍ ട്രൈക്കോഡര്‍മ, സമ്പുഷ്ട ജൈവവളം , വേപ്പിന്‍പിണ്ണാക്ക് എന്നിവ ചേര്‍ക്കുക.
3. രോഗം ബാധിച്ച ചെടികള്‍ പറിച്ച് നശിപ്പിക്കുക.
4. അമിത നൈട്രജന്‍ നല്‍കാതിരിക്കുക.
5. സ്യൂഡോമോണസ് 10 ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തിലെന്ന …

പച്ചക്കറി കൃഷിയില്‍ നൂറ് മേനി വിളവ്

Published on :

പച്ചക്കറി തൈകള്‍ ആരോഗ്യത്തോടെ വളര്‍ന്ന് നല്ല ഫലം തരാന്‍ പറ്റുന്ന ജൈവവളക്കൂട്ടുകള്‍ ധാരാളമായി പ്രയോഗിക്കാറുണ്ട്. അതില്‍ പ്രധാനപ്പെട്ട ഒന്നാണ് പിണ്ണാക്ക് പുളിപ്പിച്ചത്. ഒരു കിലോ കപ്പലണ്ടി പിണ്ണാക്ക്, 250 ഗ്രാം ശര്‍ക്കര, 25 ലിറ്റര്‍ ക്ലോറിന്‍ കലരാത്ത വെള്ളം എന്നിവയാണ് വേണ്ടത്. ഒരു ബക്കറ്റില്‍ വെള്ളമെടുത്ത് പിണ്ണാക്കും ശര്‍ക്കരയും നന്നായി കലക്കിയശേഷം അഞ്ച് ദിവസം തണലത്ത് …

കശുമാവിലെ തേയിലക്കൊതുകിനെ നിയന്ത്രിക്കാം

Published on :

കശുമാവിന്റെ ഒരു പ്രധാന ശത്രുവാണ് തേയിലക്കൊതുക്. മരങ്ങള്‍ തളിരിട്ട് തുടങ്ങുന്ന സമയത്താണ് (സെപ്റ്റംബര്‍- ഒക്‌ടോബര്‍) പ്രാണികളുടെ ഉപദ്രവം ആരംഭിക്കുന്നത്. ഇളംതുകളും പൂങ്കുലയും കരിഞ്ഞു പോകുന്നതാണ് ലക്ഷണം. തേയില കൊതുകിനെ നിയന്ത്രിക്കുന്നതിന് വേപ്പിന്‍ സത്തടങ്ങിയ ജൈവകീടനാശിനി 20 മി.ലി ഒരു ലിറ്റര്‍ വെളളത്തില്‍ കലക്കി തളിക്കാവുന്നതാണ്. തേയില കൊതുകിന്റെ ഉപദ്രവം നിയന്ത്രാണാതീതമായി കണ്ടാല്‍ ക്വിനാല്‍ഫോസ് (2 മി.ലി. …

ഹൈടെക്ക് അടുക്കളതോട്ട നിര്‍മ്മാണവും പരിപാലനവും

Published on :

കേരള കാര്‍ഷിക സര്‍വകലാശാലയിലെ ഹൈടെക്ക് റിസര്‍ച്ച് ആന്റ് ട്രെയിനിംഗ് യൂണിറ്റ്, വെളളാനിക്കര ഇന്‍സ്ട്രക്ഷണല്‍ ഫാമില്‍ വച്ച് നവംബര്‍ മാസം 10,11,12 തീയതികളില്‍ രാവിലെ 10.30 മണി മുതല്‍ ഹൈടെക്ക് അടുക്കളതോട്ട നിര്‍മ്മാണവും പരിപാലനവും എന്ന വിഷയത്തില്‍ 3 ദിവസത്തെ ഓണ്‍ലൈന്‍ പരിശീലനം സംഘടിപ്പിച്ചിരിക്കുന്നു. പങ്കെടുക്കാന്‍ താല്‍പ്പര്യമുളളവര്‍ 7025498850, 7736690639, 7034215912, 0487 2960079 എന്നീ നമ്പരുകളില്‍ …

ഗ്രാമശ്രീ ഇനത്തില്‍പ്പെട്ട കോഴിക്കുഞ്ഞുങ്ങള്‍

Published on :

തിരുവനന്തപുരം ചെറ്റച്ചല്‍ ജഴ്‌സി ഫാം എക്‌സ്റ്റെന്‍ഷന്‍ യൂണിറ്റിലെ ഹാച്ചറിയില്‍ നിന്നും ഗ്രാമശ്രീ ഇനത്തില്‍പ്പെട്ട കോഴിക്കുഞ്ഞുങ്ങള്‍ ലഭ്യമാണ്. ആവശ്യമുളളവര്‍ ഫാം ഓഫീസില്‍ ബുക്ക് ചെയ്യണമെന്ന് അസിസ്റ്റന്‍ ഡയറക്ടര്‍ അറിയിച്ചു. ഒരു ദിവസം പ്രായമായ ലിംഗനിര്‍ണ്ണയം നടത്താത്ത കോഴിക്കുഞ്ഞുങ്ങളെ 18 രൂപ നിരക്കിലാണ് ഫാമില്‍ നിന്നും വില്‍പ്പന നടത്തുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്ക് 9645491459, 9447584870, 8590274132 എന്നീ നമ്പരുകളില്‍ …

അടിയന്തിര രാത്രികാല വെറ്ററിനറി സേവനം പദ്ധതി

Published on :

മൃഗാശുപത്രി സേവനങ്ങള്‍ ലഭ്യമല്ലാത്ത സമയങ്ങളില്‍ കര്‍ഷകര്‍ക്ക് മൃഗപരിപാലന സേവനങ്ങള്‍ ലഭ്യമാക്കുന്നതിനായി സംസ്ഥാന മൃഗസംരക്ഷണ വകുപ്പ് ഈ സാമ്പത്തിക വര്‍ഷം നടപ്പിലാക്കി വരുന്ന അടിയന്തിര രാത്രികാല വെറ്ററിനറി സേവനം എന്ന പദ്ധതിയിലേയ്ക്ക് തെരഞ്ഞെടുത്തിട്ടുളള ആലപ്പുഴ ജില്ലയിലെ ചെങ്ങന്നൂര്‍ ബ്ലോക്ക് പഞ്ചായത്തിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ താല്‍ക്കാലികമായി രാത്രി സമയങ്ങളില്‍ കര്‍ഷകര്‍ക്ക് ആവശ്യമായ മൃഗചികിത്സ സേവനങ്ങള്‍ നല്‍കുന്നതിനുവേണ്ടി വെറ്ററിനറി ഡോക്ടര്‍മാരായി …

ശീതകാല പച്ചക്കറി കൃഷി എന്ന മാസ്സീവ് ഓപ്പണ്‍ ഓണ്‍ലൈന്‍ കോഴ്‌സ്

Published on :

കേരള കാര്‍ഷിക സര്‍വ്വകലാശാലയുടെ കീഴിലുള്ള ഇ-പഠനകേന്ദ്രം വഴി നടപ്പിലാക്കുന്ന ശീതകാല പച്ചക്കറി കൃഷി എന്ന മാസ്സീവ് ഓപ്പണ്‍ ഓണ്‍ലൈന്‍ കോഴ്‌സ് (MOOC) 2021 നവംബര്‍ മാസം 8ന് ആരംഭിക്കുന്നു. പൂര്‍ണ്ണമായും സൗജന്യമായി നടപ്പിലാക്കുന്ന ഈ കോഴ്‌സില്‍ പഠിക്കാന്‍ താത്പര്യമുള്ളവര്‍ 2021 നവംബര്‍ 7നകം പേര് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. കേരള കാര്‍ഷിക സര്‍വ്വകലാശാലയിലെ ശാസ്ത്രജ്ഞര്‍ നടപ്പിലാക്കുന്ന ഈ …

കാപ്പിത്തോട്ടങ്ങളില്‍ കിടങ്ങുകള്‍ / തൊട്ടില്‍ കുഴികള്‍ തുറക്കുന്നതിന്റെ പ്രാധാന്യം

Published on :

1.മണ്‍സൂണിന് ശേഷം ചരിവിനു കുറുകെ കിടങ്ങുകളോ തൊട്ടില്‍ കുഴികളോ തുറക്കണം.
2. കോണ്ടറിലുടനീളം കാപ്പിയുടെ നിരകള്‍ക്കിടയില്‍ അവ കുഴിച്ചിടണം.
3. 30 സെന്റീമീറ്റര്‍ വീതിയിലും 45 സെന്റീമീറ്റര്‍ ആഴത്തിലും സൗകര്യപ്രദമായ നീളത്തിലും കിടങ്ങുകള്‍ കുഴിക്കുന്നു.
4. 1 മുതല്‍ 1.5 മീറ്റര്‍ വരെ നീളമുള്ള ചെറിയ കിടങ്ങുകളാണ് ക്രാഡല്‍ കുഴികള്‍.
5. കിടങ്ങുകളും തൊട്ടില്‍ കുഴികളും …

റോബസ്റ്റ തോട്ടങ്ങളില്‍ നവംബര്‍ മാസത്തില്‍ പിന്തുടരേണ്ട സാംസ്‌കാരിക പ്രവര്‍ത്തനങ്ങളുടെ കലണ്ടര്‍

Published on :

1.മണ്ണ് പരിശോധനാ മൂല്യങ്ങളെ അടിസ്ഥാനമാക്കി മണ്ണിന്റെ പിഎച്ച് തിരുത്താന്‍ കുമ്മായം എടുക്കാവുന്നതാണ്.
2. വരാനിരിക്കുന്ന വിളവെടുപ്പ് കാലത്തേക്കുള്ള തയ്യാറെടുപ്പിനായി എസ്റ്റേറ്റില്‍ വൃത്തിയുള്ള കളനിയന്ത്രണം ആരംഭിക്കുക.
3.കാപ്പി കായ തുരപ്പന്‍, ഷോട്ട് ഹോള്‍ തുരപ്പന്‍ എന്നിവയ്ക്ക് സ്വീകരിക്കേണ്ട നിയന്ത്രണ നടപടികള്‍.
4.മഴ അവസാനിച്ച് ചൂട് തുടങ്ങുമ്പോള്‍ മണ്ണ് സംരക്ഷണ നടപടികള്‍ സ്വീകരിക്കുക.
5. ഇളം കാപ്പി ചെടികള്‍ക്കായി …