കോട്ടയത്തുള്ള നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ റബ്ബര്‍ ട്രെയിനിങ്ങില്‍ വച്ച് ഓഗസ്റ്റ് 5 മുതല്‍ 9 വരെ 5 ദിവസത്തെ ലാറ്റക്‌സ് ഉല്‍പന്നങ്ങളെ സംബന്ധിച്ച് ഒരു പരിശീലനം സംഘടിപ്പിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് 9446976726 എന്ന ഫോണ്‍ നമ്പരിലോ 04812353201 എന്ന വാട്ട്‌സ് ആപ്പ് നമ്പരിലോ ബന്ധപ്പെടുക.
Thursday, 12th March 2026






Leave a Reply