കേരള കാര്‍ഷിക സര്‍വകലാശാല, വെള്ളാനിക്കര ഫോറസ്ട്രി കോളേജില്‍ ഐ സി എ ആര്‍ ധനസഹായ പ്രോജക്ടിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ റിസര്‍ച്ച് അസ്സോസിയേറ്റ് തസ്തികയില്‍ നിയമനം നടത്തുന്നതിനായി ജനുവരി 3നു രാവിലെ 10 മണിക്ക് വാക് ഇന്‍ ഇന്റര്‍വ്യൂ നടത്തുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക്www.kau.in/www.forestry.kau.in സന്ദര്‍ശിക്കുക.
Sunday, 15th March 2026






Leave a Reply