വിഴിഞ്ഞം കൃഷിഭവൻ പരിധിയിലുള്ള കർഷകരെ ആദരിക്കുന്നു. വിവിധ വിഭാഗങ്ങളിലായിട്ടാണ് ആദരിക്കുന്നത്. അപേക്ഷ ഈ മാസം 29 ന് വൈകുന്നേരം 5 മണിക്ക് മുമ്പായി കൃഷിഭവനിൽ സമർപ്പിക്കേണ്ടതാണ്.
Monday, 19th January 2026

Leave a Reply