Saturday, 27th July 2024

തേനീച്ച വളര്‍ത്തല്‍ പരിശീലന ക്യാമ്പ്

Published on :

കേരള ഹോര്‍ട്ടികോര്‍പ്പിന്റെ ആഭിമുഖ്യത്തില്‍ തൃശൂര്‍ ജില്ലയിലെ മൂളളൂക്കര കൃഷിഭവനിലും അളഗപ്പ കൃഷിഭവനിലും ജനുവരി 3,4 തീയതികളില്‍ രണ്ട് ദിവസത്തെ തേനീച്ച വളര്‍ത്തല്‍ പരിശീലന ക്യാമ്പ് സംഘടിപ്പിക്കുന്നു. പരിശീലന ക്യാമ്പില്‍ 40 കര്‍ഷകര്‍ക്ക് പങ്കെടുക്കാം. പങ്കെടുക്കുന്ന കര്‍ഷകര്‍ക്കു ഹോര്‍ട്ടികോര്‍പ്പ് സര്‍ട്ടിഫിക്കറ്റ്, സബ്‌സിഡി നിരക്കില്‍ തേനീച്ച കോളനികള്‍, അനുബന്ധ ഉപകരണങ്ങള്‍ എന്നിവ ലഭ്യമാക്കും. രണ്ടു ദിവസത്തെ തുടര്‍ ഫീല്‍ഡ്തല …

സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ പൗള്‍ട്രി ഫാമിംഗ്

Published on :

ഇന്ദിരാഗാന്ധി നാഷണല്‍ ഓപ്പണ്‍ യൂണിവേഴ്‌സിറ്റിയും സംസ്ഥാന പൗള്‍ട്രി വികസന കോര്‍പ്പറേഷനും ചേര്‍ന്ന് നടത്തുന്ന ആറു മാസത്തെ കോഴ്‌സായ സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ പൗള്‍ട്രി ഫാമിംഗ് 2022 ജനുവരി ബാച്ചിലെ കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ സമര്‍പ്പിക്കാനുളള കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത 8-ാം ക്ലാസ് ആണ്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജനുവരി 31 ആണ്. https://onlineadmission.ignou.ac.in/admission/ …

ഞാനും കൃഷിയിലേക്ക്’: കാമ്പയിന്‍

Published on :

പച്ചക്കറികൃഷിയില്‍ സ്വയം പര്യാപതത കൈവരിക്കുവാനും, വീട്ടുവളപ്പിലെ പച്ചക്കറികൃഷി പ്രോത്സാഹിപ്പിക്കുന്നതിനും വേണ്ടി കൃഷി വകുപ്പ് ‘ഞാനും കൃഷിയിലേക്ക്’ എന്ന കാമ്പയിന്‍ 2022 ജനുവരി ഒന്നാം തീയതി മുതല്‍ ആരംഭിക്കുകയാണ്. കാമ്പയിന്റെ ഭാഗമായി കേരള കാര്‍ഷിക സര്‍വകലാശാലയുടെ വിജ്ഞാന വ്യാപന ഡയറക്ടറേറ്റ് ഒരു വിജ്ഞാന വ്യാപന വിപണന മേള സംഘടിപ്പിക്കുന്നു. പച്ചക്കറികൃഷി ഓരോ കുടുംബത്തിന്റെയും ഉത്തരവാദിത്വമാണ് എന്ന ഓര്‍മപ്പെടുത്തലാണ് …

മൃഗസംരക്ഷണ മേഖലയിലെ സംരംഭകത്വ സാദ്ധ്യതകളും വെല്ലുവിളികളും: സെമിനാര്‍

Published on :

കാര്‍ഷിക മേഖലയുടെ സുസ്ഥിര വികസനത്തിന് സഹായകരമായ സാങ്കേതിക വിദ്യകള്‍ കര്‍ഷകരിലേക്ക് നേരിട്ട് എത്തിക്കുക വഴി കാര്‍ഷികോല്‍പാദനവും വാര്‍ഷിക വരുമാനവും വര്‍ദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ വയനാട് കൃഷി വിജ്ഞാന കേന്ദ്രവും ആത്മ വയനാടും ഡിസംബര്‍ 31 വരെ സംഘടിപ്പിച്ചിരിക്കുന്ന സാങ്കേതിക വിദ്യാവാരം ‘പ്രതീക്ഷ 2021’ -ല്‍ 30.12.2021ന് രാവിലെ 11 മണിക്ക് മൃഗസംരക്ഷണ മേഖലയിലെ സംരംഭകത്വ സാദ്ധ്യതകളും …

കാര്‍ബണ്‍ തൂലിതാ കാര്‍ഷിക മേഖല : ദ്വിദിന ശില്‍പശാല

Published on :

കേരളത്തിലെ കാര്‍ഷിക രംഗത്തെ കാര്‍ബണ്‍ തൂലിതാ കാര്‍ഷിക മേഖലയാക്കി മാറ്റുന്നതിന്റെ മുന്നോടിയായി ഈ മാസം 30, 31 (ഡിസംബര്‍ 30,31) തീയതികളില്‍ ആനയറ സമേതിയില്‍ വച്ച് രാവിലെ 9 മണി മുതല്‍ കാര്‍ബണ്‍ തൂലിതാ കാര്‍ഷിക മേഖല എന്ന വിഷയത്തില്‍ ദ്വിദിന ശില്‍പശാല സംഘടിപ്പിക്കുന്നു. ഇതിന്റെ ഉദ്ഘാടനം ഡിസംബര്‍ 30-ന് രാവിലെ 10 മണിക്ക് കൃഷിവകുപ്പ് …

അടുക്കളത്തോട്ടത്തിലെ ഉറുമ്പുകളെ എളുപ്പത്തില്‍ ഒഴിവാക്കാം.

Published on :

കൃഷിത്തോട്ടത്തിലെ പ്രധാന ശത്രുവാണ് ഉറുമ്പുകള്‍. തളിര്‍ ഇലകളും ഇളം തണ്ടുകളും കായ്കളും ഇവ നശിപ്പിക്കാറുണ്ട്. സാധാരണയായി തണുപ്പുകാലത്താണ് കൂടുതലായി ഇവ ചെടികളെ ആക്രമിക്കുന്നത്. നമ്മുടെ വീടുകളില്‍തന്നെ ഉണ്ടാക്കാവുന്ന മിശ്രിതങ്ങള്‍കൊണ്ട് ഇവയെ നിയന്ത്രിക്കാവുന്നതാണ്. ഉറുമ്പുകള്‍ ഉള്ള സ്ഥലത്ത് വെള്ള വിനാഗിരി സ്‌പ്രേ ചെയ്യുന്നത് ഇവയെ ഒഴിവാക്കാന്‍ സാധിക്കും. ഉപ്പ്, മുളക്‌പൊടി എന്നിവ ഇടുകയോ വെള്ളത്തില്‍ കലക്കി സ്‌പ്രേ …