Saturday, 20th July 2024

തെങ്ങിൻ തൈ വിതരണവും സെമിനാറും നാളെ

Published on :
തെങ്ങിൻ തൈ വിതരണവും സെമിനാറും
കൃഷി കല്യാൺ അഭിയാൻ  പദ്ധതി പ്രകാരം നാളികേര വികസന ബോർഡ്, അമ്പലവയൽ കൃഷി വിജ്ഞാനകേന്ദ്രം, കാർഷിക വികസന കർഷക ക്ഷേമ വകുപ്പും സംയുക്തമായി സംഘടിപ്പിക്കുന്ന തെങ്ങുകൃഷി സെമിനാറും  തെങ്ങിൻതൈ വിതരണവും 2018 ജൂലൈ 25ന്   നടക്കും.   കൽപ്പറ്റ കളക്ട്രേറ്റിലെ ഡോക്ടർ എ.പി.ജെ അബ്ദുൽകലാം ഹാളിൽ രാവിലെ 10 മണിക്ക് ജില്ലാ

അമര കൃഷി ചെയ്യാം :ആരോഗ്യത്തിനും വരുമാനത്തിനും

Published on :
 ചതുരപ്പയറിനോട് ഏറെ സാമ്യമുള്ള  പയർവർഗ്ഗമാണ് അമര.  ഇന്ത്യൻ ബീൻ, ഈജിപ്ത്യൻ ബീൻ എന്നീ പേരുകളിലും    അമര അറിയപ്പെടുന്നു. ചതുരപ്പയറിനെ പോലെ ദൈര്‍ഘ്യം കുറഞ്ഞ പകൽ വള്ളി അമരയും (എല്ലാ സീസണിലും കായിക്കുന്ന കുറ്റിയിനം അമരകൾ ഇന്ന് ലഭ്യമാണ്) പൂക്കാന്‍ നിര്‍ബന്ധമാണ്.  ഈ പ്രകാശസംവേദന സ്വഭാവമാണ് അമരയെ മഴക്കാലവിളയാക്കിയത്. അതായത്, ജൂലൈ, ആഗസ്ത് മാസത്തില്‍ നട്ടാല്‍ ഒക്ടോബര്‍,

ശുദ്ധജലമത്സ്യകൃഷിയിൽ രോഗങ്ങളും പ്രതിവിധികളും

Published on :
  
       അനുയോജ്യ സാഹചര്യങ്ങളില്‍ മത്സ്യങ്ങളെ  അപൂര്‍വമായേ രോഗങ്ങള്‍ ബാധിക്കാറുള്ളൂ. ശരിയായ ജലാവസ്ഥ, വിവിധ തരത്തിലുള്ള ഭക്ഷണം, തിങ്ങിപ്പാര്‍ക്കാത്ത സാഹചര്യങ്ങള്‍, മറ്റു ബുദ്ധിമുട്ടുകളുണ്ടാക്കാത്ത അന്തരീക്ഷം തുടങ്ങിയവ ചേര്‍ന്നതാണ് മീനുകള്‍ക്ക് അനുയോജ്യ സാഹചര്യം എന്നു പറയുന്നത്. സാധാരണഗതിയില്‍ ആവാസവ്യവസ്ഥയിലുണ്ടാകുന്ന മാറ്റങ്ങള്‍, പുതിയ മീനുകളെ ടാങ്കില്‍ ഇടുക എന്നവയാണ് പ്രധാനമായും മീനുകളെ സമ്മര്‍ദത്തിലാക്കുക. ആരോഗ്യമുള്ള മീനുകള്‍ക്ക് രോഗപ്രതിരോധശേഷി കൂടുതലായിരിക്കും. എന്നാല്‍ സമ്മര്‍ദങ്ങളുള്ള

പുത്തൂർ വയൽ ബോട്ടാണിക്കൽ ഗാർഡൻ ഏഴ് കോടി രൂപ ചിലവിൽ നവീകരിക്കും

Published on :
കല്‍പറ്റ-ഡോ.എം.എസ്. സ്വാമിനാഥന്‍ ഫൗണ്ടേഷന്‍ 1997ല്‍ സാമൂഹിക കാര്‍ഷിക ജൈവ വൈവിധ്യ കേന്ദ്രം എന്ന സങ്കല്‍പ്പത്തില്‍ ലോകത്ത് ആദ്യമായി കല്‍പറ്റയ്ക്കു സമീപം പൂത്തൂര്‍വയല്‍ ആരംഭിച്ച ഗവേഷണ നിലയത്തിന്റെ ഭാഗമായ സസ്യോദ്യാനം വിപൂലീകരിക്കുന്നു. മൂന്നു ഘട്ടങ്ങളായി വിഭാവനം ചെയ്ത വിപുലീകരണ പദ്ധതിയുടെ പ്രഥമഘട്ടം മാസ്റ്റര്‍ പ്ലാന്‍ കൊളൊറാഡൊ ഡെന്‍വര്‍ ബോട്ടാണിക്കല്‍ ഗാര്‍ഡനിലെ വിദഗ്ധര്‍ തയാറാക്കിയതായി ഗവേഷണകേന്ദ്രം മേധാവി ഡോ.വി.

മാലിന്യം ഉറവിടത്തിൽ സംസ്കരിച്ച് ജൈവ വളമാക്കാം.

Published on :
കൽപ്പറ്റ: മാലിന്യ സംസ്കരണം വലിയ പ്രശ്നമായി കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ ഉറവിട മാലിന്യ സംസ്കരണത്തിന് ശാസ്ത്ര സാഹിത്യ പരിഷത്ത് നടപ്പിലാക്കുന്ന അടുക്കള യൂണിറ്റ് ശ്രദ്ധേയമാകുന്നു. മൂന്ന് തട്ടുകളുള്ള പ്ലാസ്റ്റിക് ബക്കറ്റുകളാണ് മാലിന്യ സംസ്കരണത്തിന് ഉപയോഗിക്കുന്നത്. ബയോ ക്ലീൻ ആന്റ് ഗ്രോ കമ്പോസ്റ്റർ എന്നാണ് യൂണിറ്റിന്റെ പേര്. അടുക്കള മാലിന്യങ്ങളും മറ്റ് ജൈവ മാലിന്യങ്ങളും  ഈ ബിന്നുകളിൽ

ചക്കയിൽ നിന്നും തേനും: പരിശീലനം ആഗസ്റ്റ് നാലിന് .

Published on :
.
     സംസ്ഥാന ഫലമായ ചക്കയിൽ നിന്നും ,ജൈവ രീതിയിൽ തേൻ സംസ്കരിച്ചെടുത്തിരിക്കയാണ്  തൃശൂർ ഒല്ലൂക്കര സ്വദേശിനി  വിനയ പൈ. പാചക വിദഗ്ധയായ വിനയയുടെ ഏറെ നാളത്തെ പരീക്ഷണ നിരീക്ഷണങ്ങൾക്കൊടുവിലാണ്, പൂർണ്ണമായും ജൈവ രീതി തേൻ നിർമ്മിച്ചെടുത്തത്. വിവിധ രുചികളിൽ നാലോളം തരം  തേൻ സംരംഭകർക്ക് പരിചയപ്പെടുത്തുന്നതിനായി  ആഗസ്റ്റ് നാലിനും അഞ്ചിനും  പരിശീലനം  നടത്തുന്നു. താത്പര്യമുള്ളവർ ജൂലൈ

രണ്ടാം കുട്ടനാട് പാക്കേജ് പദ്ധതിക്കായി പ്രധാനമന്ത്രിയെ കാണും-മന്ത്രി വി.എസ്.സുനിൽകുമാർ

Published on :
കുട്ടനാട്ടിൽ മടവീണ സ്ഥലങ്ങൾ മന്ത്രി സന്ദർശിച്ചു
ആലപ്പുഴ.
കുട്ടനാട്ടിലെ മഴക്കെടുതിക്കും മടവീഴ്ച ഉൾപ്പെടെയുള്ള പ്രശ്‌നങ്ങൾക്കും ശാശ്വത പരിഹാരം കാണണമെങ്കിൽ കുട്ടനാട് പാക്കേജിന്റെ രണ്ടാംഘട്ടം അനിവാര്യമാണെന്നും ഇതിനായി പത്തൊമ്പതാം തിയതി മുഖ്യമന്ത്രി ഉൾപ്പെടെയുള്ള സംഘം പ്രധാനമന്ത്രിയെ കാണുമ്പോൾ പ്രശ്‌നം കേന്ദ്രത്തിന് മുമ്പിൽ അവതരിപ്പിക്കുമെന്നും കൃഷി മന്ത്രി വി. എസ്. സുനിൽകുമാർ പറഞ്ഞു. രണ്ടാം കുട്ടനാട് പാക്കേജിനുള്ള പദ്ധതിരേഖ  

ചക്ക വിപണനം ക്ഷീരസംഘങ്ങളിലൂടെ നടപ്പാക്കണം: നാരായണ ഗൗഡ

Published on :
അമ്പലവയൽ:- ചക്കക്ക് മികച്ച വിപണന സാധ്യത ഒരുക്കുന്നതിന് ക്ഷീര സംഘങ്ങളുടെ സൗകര്യങ്ങൾ പരമാവധി പ്രയോജനപ്പെടുത്തണമെന്ന്   ഡോ: നാരായണ ഗൗഡ അഭിപ്രായപ്പെട്ടു. 
കേരള കാർഷിക സർവ്വകലാശാല അമ്പലവയൽ മേഖല കാർഷിക ഗവേഷണ കേന്ദ്രത്തിൽ നടന്നുവരുന്ന അന്താരാഷ്ട്ര ചക്ക മഹോത്സവത്തിന്റെ ഭാഗമായി  പ്രത്യേകം അനുവദിച്ച അഭിമുഖത്തിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു കർണാടക കാർഷിക സർവ്വകലാശാല മുൻ വൈസ് ചാൻസിലർ

കേരളത്തിൽ ചക്കയുടെ ഗവേഷണ കേന്ദ്രം അനിവാര്യമെന്ന് ശ്രീപദ്രേ.

Published on :
അമ്പലവയൽ:
ചക്കയുടെ മേഖല സമഗ്രമായി വികസിപ്പിക്കുന്നതിന് ഗവേഷണ കേന്ദ്രം അനിവാര്യമാണെന്ന് പ്രശസ്ത പത്രപ്രവർത്തകനും ജാക്ക് ഫ്രൂട്ട് അമ്പാസിഡറുമായ ശ്രീപദ്രേ പറഞ്ഞു. അമ്പലവയൽ മേഖലാ കാർഷിക ഗവേഷണ കേന്ദ്രത്തിൽ നടക്കുന്ന അന്താരാഷ്‌ട ചക്ക മഹോത്സവത്തിൽ സെമിനാറിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ശ്രീപദ്രേ.
 
     മൂല്യവർദ്ധിത ഉത്പ്പന്നങ്ങൾ, ഗുണമേന്മ, പാക്കിങ്, ആരോഗ്യം – പോഷക സമ്പന്ന പഠനം, സംരംഭകത്വം വികസിപ്പിക്കൽ, അവബോധം

അന്താരാഷ്ട്ര ചക്ക മഹോത്സവം സമാപിച്ചു

Published on :
 .
 അമ്പലവയൽ: സംസ്ഥാന  കൃഷിവകുപ്പും  കേരള കാർഷിക സർവ്വകലാശാലയും ചേർന്ന് ജൂലൈ ഒമ്പത് മുതൽ അമ്പലവയൽ മേഖലാ ഗവേഷണ കേന്ദ്രത്തിൽ നടന്നു വന്ന അന്താരാഷ്ട്ര ചക്ക മഹോത്സവം സമാപിച്ചു. ഇതോടനുബന്ധിച്ച് നടത്തിയ അന്താരാഷ്ട്ര സിമ്പോസിയവും അവസാനിച്ചു. കഴിഞ്ഞ ആറ് വർഷമായി അമ്പലവയലിൽ അന്താരാഷ്ട്ര ചക്ക  മഹോത്സവം നടത്താറുണ്ടങ്കിലും ചക്ക സംസ്ഥാനത്തിന്റെ ഔദ്യോഗിക ഫലമായി പ്രഖ്യാപിക്കപ്പെട്ട ശേഷം