Tuesday, 19th March 2024

ഗർഭകാലത്ത് കിവി കഴിക്കൂ: അമ്മയും കുഞ്ഞും ആരോഗ്യമുള്ളവരാകട്ടെ.

Published on :
 
കെ.ജാഷിദ്.
         ലോകത്തു ലഭ്യമായ പഴങ്ങളിൽ വെച്ച്  ഏറ്റവും പോഷകഗുണങ്ങൾ ഉള്ള പഴങ്ങളിൽ ഒന്നായിട്ടാണു 'കിവി'-യെ കണക്കാക്കുന്നത്.
സ്വാദിഷ്ഠമായ പുളിരസമുള്ള ഒരു പഴമാണ്‌ കിവി. ആക്റ്റിനീഡിയ ഡെലീഷ്യോസ
 എന്ന വള്ളിച്ചെടിയിലോ അതിന്റെ അവാന്തരവിഭാഗ സങ്കര ഇനങ്ങളിലോ ആണ്  കിവിപ്പഴം ഉണ്ടാവുന്നത് . ഇതിന്റെ ജന്മദേശം തെക്കൻ ചൈനയാണ്. ലോകത്തു ലഭ്യമായ പഴങ്ങളിൽ വെച്ച്  ഏറ്റവും പോഷകഗുണങ്ങൾ ഉള്ള

ജലസംരക്ഷകരായ കര്‍ഷകരെ സ്വാമിനാഥന്‍ ഗവേഷണ നിലയത്തില്‍ ആദരിച്ചു

Published on :

ജലദിനത്തില്‍ കര്‍ഷകര്‍ക്ക് ആദരം



ജലദിനത്തില്‍ വയനാട്ടിലെ മികച്ച കര്‍ഷകരും ആത്മ അവാര്‍ഡ് ജേതാക്കളും ജലസംരക്ഷകരുമായ കര്‍ഷകരെ സ്വാമിനാഥന്‍ ഗവേഷണ നിലയത്തില്‍ ആദരിച്ചു. വയനാട്ടിലെ മികച്ച മത്സ്യകര്‍ഷകനും ജലസംരക്ഷകനുമായ ശശീന്ദ്രന്‍ തെക്കുംതറ, മികച്ച പച്ചക്കറി കര്‍ഷകനും ജലസംരക്ഷകനുമായ അയൂബ്ബ് തോട്ടോളി, മികച്ച ചെലവില്ലാപ്രകൃതികൃഷി കര്‍ഷകനും ജലസംരക്ഷകനുമായ അഗസ്റ്റ്യന്‍ കേണിച്ചിറ എന്നിവരെയാണ് സ്വാമിനാഥന്‍ ഗവേഷണ നിലയം ആദരിച്ചത്. ചടങ്ങില്‍

പുലാസാൻ: കേരള കർഷകരുടെ അതിഥി

Published on :
പി.ഫാരിസ്
       വിദേശത്തു നിന്നു വിരുന്നു വന്ന് കേരള കർഷകരുടെ കൃഷിയിടത്തിൽ പ്രത്യേകസ്ഥാനം പിടിച്ച പഴവർഗ്ഗമാണ് ഫിലോസാൻ അഥവ പുലാസൻ.  ശാസ്ത്രനാമം  നെഫീലിയം മ്യൂട്ടബൈൽ.( Nephelium mutabile). ഇതിന്റെ ജന്മദേശം മലേഷ്യയാണ്. വിദേശമലയാളികൾ വഴിയാണ് ഇവ കേരളത്തിലെത്തിയത് എന്ന് കരുതപ്പെടുന്നു. പുലാസ്‌ എന്ന മലയന്‍ പദത്തിനര്‍ഥം  "തിരിക്കുക "  എന്നാണ്‌. വിളഞ്ഞ പഴം മരത്തില്‍ നിന്ന്‌ ചുറ്റിത്തിരിച്ചു

പഴങ്ങളിലെ വലിയവൻ: അറിഞതും അറിയേണ്ടതും: ചക്കക്കുമുണ്ട് ഇനി ഔദ്യോഗികതയുടെ ചന്തം

Published on :
സി.വി.ഷിബു
ഒ.എസ്. ശ്രുതി.     
         ഇപ്പോൾ ചക്കക്കെന്തൊരു ചന്തമാണ്.                       തെങ്ങിനും ആനയ്ക്കും കരിമീനിനും കണിക്കൊന്നയ്ക്കുമൊപ്പം ചക്കയ്ക്കും ഇനി ഔദ്യോഗിക പദവി.                                                        ചക്ക ഇനി പണ്ടത്തെ ചക്കയൊന്നും അല്ല, വേറെ ലെവലാണ്. മൂന്ന് വർഷങ്ങൾക്ക് മുമ്പ് കേരളത്തിന്റെ  പഴങ്ങളിൽ    പാഴ്  വസ്തുവായിരുന്ന ചക്ക ഇപ്പോൾ പറമ്പുകളിൽ നിന്നും ഔദ്യോഗിക പദവിലേക്ക് ഉയർന്ന്  പഴവർഗങ്ങൾക്കിടയിലെ താരമായി മാറി .   ചക്ക

പഴങ്ങളിലെ വമ്പൻ :ചക്ക: കേരളത്തിന്റെ ഔദ്യോഗിക ഫലമായതെങ്ങനെ?

Published on :
        
സി.വി.ഷിബു
ഒ.എസ്. ശ്രുതി.     
                                                                                                             തെങ്ങിനും ആനയ്ക്കും കരിമീനിനും കണിക്കൊന്നയ്ക്കുമൊപ്പം ചക്കയ്ക്കും ഇനി ഔദ്യോഗിക പദവി.                                                        ചക്ക ഇനി പണ്ടത്തെ ചക്കയൊന്നുംന്നും അല്ല വെറെ ലെവലാണ്. മൂന്ന് വർഷങ്ങൾക്ക് മുമ്പ് കേരളത്തിന്റെ പാഴ്  വസ്തുവായിരുന്ന ചക്ക ഇപ്പോൾ പറമ്പുകളിൽ നിന്നും ഔദ്യോഗിക പദവിലേക്ക് ഉയർന്ന്  പഴവർഗങ്ങൾക്കിടയിലെ താരമായി മാറി .   ചക്ക വെറും പഴം-പച്ചക്കറി മാത്രമല്ല നിരവധി

ജൈവ പച്ചക്കറി കൃഷിയിൽ മാതൃകയാവരെ ആദരിച്ചു.

Published on :
ഇപ്പോഴും പച്ചക്കറിക്കുവേണ്ടി വിപണിയെ ആശ്രയിക്കുന്നവർ ഇവരുടെ കൃഷിയിടങ്ങൾ സന്ദർശിക്കണം. സ്വന്തമായി 10 സെന്റിൽ താഴെ മാത്രം സ്ഥലമുള്ളവർ, സാമ്പത്തികമായി ഏറെ പിന്നോക്കം നിൽക്കുന്നവർ, പലപ്പോഴും കുടുംബത്തിന്റെ പൂർണമായ ഉത്തരവാദിത്വം സ്വന്തം ചുമലിൽ വഹിക്കുന്നവർ .. അതെ അവർ സ്വന്തമായി ജൈവ പച്ചക്കറി ഉല്പാദിപ്പിച്ച് ഏവർക്കും മാതൃകയാവുകയാണ്. വയനാട് സോഷ്യൽ സർവീസ് സൊസൈറ്റിയുടെ സേവ് എ ഫാമിലി

കൽപ്പറ്റ:

Published on :
കേരള കർഷകൻ വയനാട് ജില്ലാതല ചർച്ചാവേദിയും കാർഷിക സെമിനാറും സംഘടിച്ചു.
കൽപ്പറ്റ:
മലയാളത്തിലെ പ്രഥമ സമ്പൂർണ്ണ കാർഷിക പ്രസിദ്ധീകണമായ സർക്കാർ ഉടമസ്ഥതയിലുള്ള കേരളകർഷകൻ മാസികയുടെ വായനക്കാരെ ഉൾപ്പെടുത്തി കൊണ്ട്  ഫാം ഇൻഫർമേഷൻ ബ്യൂറോ കോഴിക്കോട് മേഖല ഓഫീസ്,  കൽപ്പറ്റ ക്ഷീര വികസന ഓഫീസും കേരള കർഷകൻ വായനക്കാരുടെ ചർച്ചാവേദിയും കാർഷിക സെമിനാറും സംഘടിപ്പിച്ചു. തരിയോട് ക്ഷീരോൽപ്പാദക
poly house

പോളി ഹൗസ് നിര്‍മ്മിക്കാം: കൃഷിയില്‍ വിജയഗാഥ രചിക്കാം

Published on :

പോളി ഹൗസ് നിര്‍മ്മിക്കാം: കൃഷിയില്‍ വിജയഗാഥ രചിക്കാം.

അടുക്കളത്തോട്ടത്തിനും വ്യാവസായിക അടിസ്ഥാനത്തില്‍ വിഷരഹിത പച്ചക്കറി കൃഷിചെയ്യുവാന്‍ താല്പര്യം ഉള്ളവര്‍ക്കും വളരെ ഉപകാരപ്രദമാണ് പോളി ഹൗസുകള്‍. വിദേശരാജ്യങ്ങളില്‍ മാത്രം കണ്ടുവന്നിരുന്ന പോളീ ഹൗസുകള്‍ ഇന്ന് കേരളത്തില്‍ കൃഷിയെ സ്നേഹിക്കുന്ന കര്‍ഷകര്‍ക്കിടയില്‍ സ്ഥാനം പിടിച്ചിരിക്കുന്നു. പരിസ്ഥിതികള്‍ക്കു തീര്‍ത്തും അനുയോജ്യമായ ഈ ഹരിതഗൃഹങ്ങള്‍ നിര്‍മ്മിക്കുന്നതിന് ഇന്ന് കേരള സര്‍ക്കാര്‍ കൃഷിവകുപ്പ് …

Aquaponics

പച്ചമീനും പച്ചക്കറിയും തൊട്ടുകൂട്ടാന്‍ അക്വാപോണിക്സ്

Published on :

പച്ചമീനും പച്ചക്കറിയും തൊട്ടുകൂട്ടാന്‍ അക്വാപോണിക്സ്

ശാസ്ത്രീയ കൃഷിയുടെ കാലമാണിത്. ഓരോ നാടിനും അനുയോജ്യമായ കൃഷിയാണ് നാം അനുവര്‍ത്തിക്കേണ്ടത്. അങ്ങനെയാണ് ചെയ്യുന്നതും. കാര്‍ഷിക സംസ്ഥാനമായ കേരളത്തില്‍ വിവിധയിടങ്ങളില്‍ ശാസ്ത്രീയ കൃഷിരീതിയിലേക്ക് തിരിഞ്ഞിട്ട് കാലമേറെയായി.

അതില്‍ പ്രധാനപ്പെട്ട കൃഷിരീതിയാണ് അക്വാപോണിക്സ് എന്നത്. പച്ചക്കറിയും മീനും സ്വന്തം വീട്ടില്‍ ഉല്‍പാദിപ്പിക്കുന്നതിനെയാണ് അക്വാപോണിക്സ് എന്ന് പറയുന്നത്. ഹൈഡ്രോപോണിക്സും അക്വാകള്‍ച്ചറും കൂടിയതാണ് അക്വാപോണിക്സ്. …

ആരോഗ്യ പരിപാലനത്തിന് മാങ്കോസ്റ്റിൻ

Published on :
ഒ.എസ്.ശ്രുതി .                                                                                                                                                                                                  '' വീട്ടുവളപ്പിൽ ഒരു മാങ്കോസ്റ്റിനുള്ളത് കുടുബാംഗങ്ങളുടെ ആരോഗ്യപരിപാലനത്തിന് ഉപകരിക്കും.                                                                               പഴങ്ങളുടെ റാണിയെന്നറിയപ്പെടുന്ന മാങ്കോസ്റ്റിൻ ഉഷ്ണമേഖല പ്രദേശങ്ങളിലെ ഫലവൃക്ഷമാണ്.കുടം പുളിയുടെ ഗണത്തിൽപ്പെടുന്നു. തൂമഞ്  പോലെ വെളുത്ത മൃദുവായ അകക്കാമ്പാണ് ഭക്ഷ്യയോഗ്യമായ ഭാഗം. ധാരാളം വിറ്റാമിനുകളുടെയും ധാതുക്കളുടെയും പോഷകക്കലവറയാണ് ഈ പഴം.
.കാൻഡി, ജാം, പ്രിസർവ്, ടോപ്പിങ്, ഐസ്ക്രീം, ജ്യൂസ്, വൈൻ തുടങ്ങിയവ തയ്യാറാക്കാനും ഈ