കോട്ടയം ജില്ലാ ക്വാളിറ്റി കണ്‍ട്രോള്‍ യൂണിറ്റിന്റെയും വില്ലൂന്നി ക്ഷീരോത്പാദക സഹകരണ സംഘത്തിന്റെയും ആഭിമുഖ്യത്തില്‍ ഇന്ന് (ഡിസംബര്‍ 14) രാവിലെ 10 മണിക്ക് ആര്‍പ്പൂക്കര മൃഗാശുപത്രി ഹാളില്‍ വച്ച് പാല്‍ ഗുണനിയന്ത്രണ ബോധവത്ക്കരണ പരിപാടി നടത്തുന്നു. ഇതിനോടനുബന്ധിച്ച് ഭക്ഷ്യ സുരക്ഷാ നിയമം -ക്ഷീര കര്‍ഷകര്‍ അറിയേണ്ടത്, പാല്‍ ഗുണനിലവാരം മെച്ചപ്പെടുത്തലും പാല്‍ വില നിര്‍ണ്ണയവും, ക്ഷീരവികസന പദ്ധതികള്‍ …
കൂണ്‍ കൃഷിയും സംസ്‌കരണവും
Published on :പാലക്കാട് പട്ടാമ്പി കൃഷി വിജ്ഞാന കേന്ദ്രത്തില്‍ കൂണ്‍ കൃഷിയും സംസ്‌കരണവും എന്ന വിഷയത്തില്‍ ഈ മാസം 17,18 (ഡിസംബര്‍ 17,18) തീയതികളില്‍ പരിശീലനം സംഘടിപ്പിക്കുന്നു. താല്‍പ്പര്യമുളളവര്‍ 6282937809 എന്ന ഫോണ്‍ നമ്പരില്‍ ബന്ധപ്പെടുക.…
ബി.എസ്.സി പൗള്‍ട്ടറി പ്രൊഡക്ഷന്‍ ആന്‍ഡ് ബിസിനസ്സ് മാനേജ്‌മെന്റ്, വിവിധ ഡിപ്ലോമ/എം.എസ്/എം.എസ്.സി കോഴ്‌സുകളില്‍ സ്‌പോട്ട് അഡ്മിഷന്‍
Published on :കേരള വെറ്ററിനറി ആന്‍ഡ് ആനിമല്‍ സയന്‍സസ് സര്‍വ്വകലാശാല നടത്തി വരുന്ന ബി.എസ്.സി പൗള്‍ട്ടറി പ്രൊഡക്ഷന്‍ ആന്‍ഡ് ബിസിനസ്സ് മാനേജ്‌മെന്റ്, വിവിധ ഡിപ്ലോമ/എം.എസ്/എം.എസ്.സി കോഴ്‌സുകളില്‍ ഒഴിവുളള സീറ്റുകളിലേക്ക് സര്‍വ്വകലാശാല ആസ്ഥാനത്തുളള കബനി ഓഡിറ്റോറിയത്തില്‍ വച്ച് ഈ മാസം 17-ന് (ഡിസംബര്‍ 17) സ്‌പോട്ട് അഡ്മിഷന്‍ നടത്തുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് www.kvasu.ac.in എന്ന വെബ്‌സൈറ്റ് സമ്പര്‍ശിക്കുകയോ, 04936 209260, …
കേന്ദ്രാവിഷ്‌കൃത പദ്ധതിയായ ആര്‍.കെ.വി.വൈയുടെ ധനസഹായം
Published on :തിരുവനന്തപുരം ജില്ലയില്‍ കേന്ദ്രാവിഷ്‌കൃത പദ്ധതിയായ ആര്‍.കെ.വി.വൈയുടെ വിവിധ ഘടകങ്ങളായ ചെറുകിട കൂണ്‍ ഉല്‍പ്പാദന യൂണിറ്റ്, ഹൈടെക് പാല്‍ കൂണ്‍ ഉല്‍പ്പാദന യൂണിറ്റ്, കൂണിന്റെ ചെറിയ കൂണ്‍ ഉത്പാദന/സംസ്‌കരണ യൂണിറ്റുകള്‍, വെര്‍മി കമ്പോസ്റ്റ് യൂണിറ്റ്, ഗുണനിലവാരമുള്ള നടീല്‍ വസ്തുക്കളുടെ ഉത്പാദനത്തിനായി വികേന്ദ്രീകൃത നഴ്‌സറി സ്ഥാപിക്കല്‍, ശീതകാല പച്ചക്കറി കൃഷി, വാഴകൃഷി വ്യാപനം, പൈനാപ്പിള്‍ കൃഷി വ്യാപനം, പാഷന്‍ഫ്രൂട്ട് …

മെക്‌സിക്കന്‍ സ്വദേശിയായ സണ്‍കോയ ഇലാമ പഴം
Published on :സണ്‍കോയയുടെ ശാസ്ത്രീയനാമം അനോന പര്‍പ്യൂറിയ എന്നാണ്. ഇലാമ എന്ന വിളിപ്പേരിലും ഇത് അറിയപ്പെടുന്നു. മറ്റ് അനോന ഇനങ്ങളെ അപേക്ഷിച്ച് കുറച്ച് കായ്കള്‍ ഉണ്ടാകുന്ന ഒന്നാണ് സണ്‍കോയ ഇലാമ പഴം. പിങ്ക്, പച്ച എന്നീ നിറങ്ങളിലാണ് ഇത് കാണപ്പെടുന്നത്. പിങ്ക് ഇനങ്ങള്‍ക്ക് പൊതുവേ ചവര്‍പ്പ് കലര്‍ന്ന രുചിയാണ്. പുറന്തൊലിയോട് ചേര്‍ന്ന ഭാഗങ്ങളില്‍ സാധാരണയായി കട്ടികുറഞ്ഞ ജ്യൂസിപള്‍പ്പായിരിക്കും. പഴത്തിന്റെ …