കേരള കാര്‍ഷിക സര്‍വകലാശാലയുടെ വെള്ളാനിക്കരയിലെ കൊക്കോ ഗവേഷണ കേന്ദ്രത്തില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ (കോണ്‍ട്രാക്ട്) തസ്തികയിലെ ഒഴിവിലേക്കായി കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. അഗ്രോണമിയില്‍ ബിരുദാനന്തര ബിരുദമാണ് യോഗ്യത. സര്‍ട്ടിഫിക്കറ്റ് അസ്സലും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും സഹിതം ജൂലൈ 29ന് രാവിലെ 9.30ന് കൊക്കോ ഗവേഷണ കേന്ദ്രം വെള്ളാനിക്കരയില്‍ അഭിമുഖത്തിന് എത്തിച്ചേരേണ്ടതാണ് കൂടുതല്‍ വിവരങ്ങള്‍ക്ക് വെബ്‌സൈറ്റ് www.kau.in സന്ദര്‍ശിക്കുക. ബന്ധപ്പെടേണ്ട ഫോണ്‍ നമ്പര്‍:0487 2438451.
Monday, 19th January 2026






Leave a Reply