Monday, 28th October 2024

പേവിഷ പ്രതിരോധകുത്തിവയ്പ്പ് യജ്ഞം

Published on :

സമഗ്രവിഷ നിയന്ത്രണ പദ്ധതി പ്രകാരം മൃഗസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തില്‍ നടത്തിവരുന്ന പേവിഷ പ്രതിരോധകുത്തിവയ്പ്പ് യജ്ഞം ഇന്ന് (2023 സെപ്റ്റംബര്‍) അവസാനിയ്ക്കും. വളര്‍ത്തുനായ്ക്കളേയും, പൂച്ചകളേയും ഒരു മാസത്തിനുള്ളില്‍ തന്നെ പേരോഗ പ്രതിരോധ കുത്തിവപ്പിന് വിധേയമാക്കുക എന്നതാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്. കഴിഞ്ഞ മൂന്ന് മാസത്തിനകം (ജൂണ്‍ 1ന് ശേഷം) പേരോഗ കുത്തിവയ്‌പ്പെടുപ്പിച്ചിട്ടില്ലാത്ത എല്ലാ വളര്‍ത്തു നായ്ക്കള്‍ക്കും, പൂച്ചകള്‍ക്കും ഇന്നു …

ധനസഹായം നല്‍കുന്നു.

Published on :

ക്ഷീരവികസന വകുപ്പിന്റെ മില്‍ക്ക് ഷെഡ് ഡെവലപ്‌മെന്റ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി പശു യൂണിറ്റ്, വ്യക്തിഗത വാണിജ്യ ഡയറി ഫാമുകള്‍ക്കും, യുവാക്കള്‍ക്കായുള്ള സ്മാര്‍ട്ട് ഡയറി ഫാമുകള്‍ക്കും ക്ഷീരലയം (തോട്ടം മേഖലയിലെ തൊഴിലാളി കുടുംബങ്ങള്‍ക്ക്), ക്ഷീരതീരം (മത്സ്യ/ കയര്‍ മേഖലയിലെ തൊഴിലാളി കുടുംബങ്ങള്‍ക്ക്), കാലി തൊഴുത്ത് നിര്‍മ്മാണം, ഡെയറി ഫാം ആധുനികവല്‍ക്കരണവും യന്ത്രവല്‍ക്കരണവും, വാണിജ്യ അടിസ്ഥാനത്തിലുള്ള ഫാമുകള്‍ എന്നിവയ്ക്കായി ധനസഹായം …

ട്രൈക്കോ ഡെര്‍മ കൊയര്‍പിത്ത് കേക്കുകള്‍ വില്‍പ്പനയ്ക്ക്

Published on :

ട്രൈക്കോ ഡെര്‍മ കൊയര്‍പിത്ത് കേക്കുകള്‍ കണ്ണൂര്‍ കൃഷി വിജ്ഞാന കേന്ദ്രത്തില്‍ വില്‍പ്പനയ്ക്ക് തെങ്ങിലെ കൂമ്പുചീയല്‍ നിയന്ത്രണത്തിന് ഉപയോഗിക്കാവുന്ന ട്രൈക്കോ ഡെര്‍മ കൊയര്‍പിത്ത് കേക്കുകള്‍ കണ്ണൂര്‍ കൃഷി വിജ്ഞാന കേന്ദ്രത്തില്‍ വില്‍പ്പനയ്ക്ക് തയ്യാറായിട്ടുണ്ട്. ആവശ്യമുള്ള സ്‌റ്റേഷനുകള്‍ 8547675124 നമ്പറില്‍ ബന്ധപ്പെടുക. പാര്‍സല്‍ ആയും എത്തിച്ചു തരുന്നതാണ്.…

കോഴിവളം കിലോയ്ക്ക് 3 രൂപ നിരക്കില്‍

Published on :

തിരുവനന്തപുരം കുടപ്പനക്കുന്ന് പ്രാദേശിക കോഴി വളര്‍ത്തല്‍ കേന്ദ്രത്തില്‍ കോഴിവളം കിലോയ്ക്ക് 3 രൂപ നിരക്കില്‍ പ്രവൃത്തി ദിവസങ്ങളില്‍ രാവിലെ 10 മുതല്‍ വൈകിട്ട് 3:00 മണി വരെ വില്‍പ്പനയ്ക്ക് ലഭ്യമാണ്. ആവശ്യമുള്ളവര്‍ പ്രവര്‍ത്തി ദിവസങ്ങളില്‍ 0471 2730804 എന്ന ഫോണ്‍ നമ്പറില്‍ ബന്ധപ്പെടേണ്ടതാണെന്ന് കുടപ്പനക്കുന്ന് പ്രാദേശിക കോഴി വളര്‍ത്തല്‍ കേന്ദ്രത്തിലെ അസിസ്റ്റന്റ് ഡയറക്ടര്‍ അറിയിച്ചു.

 …

കൃഷി വകുപ്പിന്റെ നേതൃത്വത്തില്‍ പോഷക സമൃദ്ധി മിഷന്‍

Published on :

കേരള ജനതയുടെ ആരോഗ്യ സംരക്ഷണം ഉറപ്പാക്കുന്ന രീതിയില്‍ കേരളത്തിലെ കാര്‍ഷിക മേഖലയെ സമയബന്ധിതമായി കൂടുതല്‍ ഫലപ്രദവും ചലനാത്മകവുമാക്കുന്നതിനും ഉല്‍പാദനം, വിപണനം, മൂല്യ വര്‍ദ്ധനവ്, ആരോഗ്യം എന്നീ മേഖലകള്‍ സമഗ്രമായി സംയോജിപ്പിച്ചുകൊണ്ട് കര്‍ഷകരുടെ വരുമാനം വര്‍ദ്ധിപ്പിക്കുന്നതിനുമായി ക്യാമ്പയിന്‍ അടിസ്ഥാനത്തില്‍ സംസ്ഥാന സര്‍ക്കാര്‍ കൃഷി വകുപ്പിന്റെ നേതൃത്വത്തില്‍ പോഷക സമൃദ്ധി മിഷന്‍ രൂപീകൃതമായിരിക്കുന്നു .പച്ചക്കറി,പയര്‍ വര്‍ഗ്ഗങ്ങള്‍, ചെറുധാന്യങ്ങള്‍ എന്നിവയുടെ …

നാളികേരാധിഷ്ടിത ഉല്‍പന്നങ്ങളുടെ പരിശീലന പരിപാടികള്‍

Published on :

നാളികേര വികസന ബോര്‍ഡിന്റെ കീഴില്‍ ആലുവ വാഴക്കുളത്ത് പ്രവര്‍ത്തിക്കുന്ന സി.ഡി.ബി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയില്‍ നാളികേരാധിഷ്ടിത ഉല്‍പന്നങ്ങളുടെ ഒരുദിവസം മുതല്‍ നാല് ദിവസം വരെ ദൈര്‍ഘ്യമൂളള പരിശീലന പരിപാടികള്‍ സംഘടിപ്പിക്കുന്നു. നാളികേര ചിപ്‌സ്, കുക്കീസ്, ചോക്ലേറ്റ്, സ്‌ക്വാഷ്, ചമ്മന്തിപ്പൊടി, അച്ചാര്‍, ബര്‍ഫി എന്നിങ്ങനെ വിവിധ ഉത്പന്നങ്ങളാണ് പരിശീലന പരിപാടിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. വിനാഗിരി, നാറ്റാ ഡി കൊക്കോ …

ആദായം എടുക്കുന്നതിനുള്ള ലേലം

Published on :

തിരുവനന്തപുരം ജില്ലയിലെ പാറശ്ശാല സര്‍ക്കാര്‍ ആട് വളര്‍ത്തല്‍ കേന്ദ്രത്തിലെ 2023- 24 വര്‍ഷത്തെ ഫല വൃക്ഷങ്ങളുടെ ആദായം എടുക്കുന്നതിനുള്ള ലേലം നാളെ (30.09.2023) രാവിലെ 11.30 മണിക്ക് പാറശ്ശാല സര്‍ക്കാര്‍ ആടു വളര്‍ത്തല്‍ കേന്ദ്രം മേലേക്കോണം പരശുവയ്ക്കല്‍ അങ്കണത്തില്‍ വച്ച് നടക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് 0471 2202822, 9446592483 എന്നീ ഫോണ്‍ നമ്പറുകളില്‍ ബന്ധപ്പെടുക…

ഹൈടെക് കൃഷി: പുതിയ ബാച്ച് ആരംഭിക്കുന്നു.

Published on :

കേരള കാര്‍ഷിക സര്‍വ്വകലാശാല ഇ-പഠന കേന്ദ്രം ‘ഹൈടെക് കൃഷി’ വിഷയത്തില്‍ തയ്യാറാക്കിയ മാസ്സിവ് ഓപ്പണ്‍ ഓണ്‍ലൈന്‍ കോഴ്‌സിലേക്കുള്ള പുതിയ ബാച്ച് 2023 ഒക്ടോബര്‍ 03 ന് ആരംഭിക്കുന്നു. താല്‍പ്പര്യമുള്ളവര്‍ 2023 ഒക്ടോബര്‍ 02 നകം കോഴ്‌സില്‍ പേര് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്.

 …

ഗ്രാമശ്രീ കോഴിക്കുഞ്ഞുങ്ങള്‍ : ബുക്കിംഗ് ആരംഭിച്ചു.

Published on :

തൃശ്ശൂര്‍ കൃഷി വിജ്ഞാന കേന്ദ്രത്തില്‍ ഒരു മാസം പ്രായമുളള ഗ്രാമശ്രീ കോഴിക്കുഞ്ഞുങ്ങള്‍ 140 രൂപ നിരക്കില്‍ ബുക്കിംഗ് ആരംഭിച്ചു. ബുക്കിംഗ് സമയം രാവിലെ 10 മണി മുതല്‍ 4 മണി വരെ 9400483754 എന്ന ഫോണ്‍ നമ്പറില്‍ വിളിച്ചു ബുക്ക് ചെയ്യേണ്ടതാണ്.…

മത്സ്യകൃഷിപദ്ധതിയിലേക്ക് അപേക്ഷിക്കാം

Published on :

പ്രധാനമന്ത്രി മത്സ്യ സംപദയോജനപദ്ധതി പ്രകാരം മത്സ്യകൃഷിപദ്ധതിയിലേക്ക് അപേക്ഷിക്കാം. പുതിയ ഓരുജലമത്സ്യകൃഷി, കുളംനിര്‍മാണം, ഓരുജല മത്സ്യകൃഷിയ്ക്കുള്ള ഇന്‍പുട്ടുകള്‍, മീഡിയം സ്‌കെയില്‍ അലങ്കാര മത്സ്യപരിപാലന യൂണിറ്റ്, ഇന്റഗ്രേറ്റഡ് അലങ്കാര മത്സ്യപരിപാലന യൂണിറ്റ്, മിനി ആര്‍.എ.എസ് യൂണിറ്റ് എന്നീ പദ്ധതികള്‍ക്കാണ് അപേക്ഷ ക്ഷണിച്ചത്. താത്പര്യമുള്ളവര്‍ ഈ മാസം 30നകം അപേക്ഷിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ നമ്പര്‍: വൈക്കം മത്സ്യഭവന്‍ – …