വാഴ നടുമ്പോള്‍ 50 സെ.മീ. വീതം നീളവും വീതിയും താഴ്ചയും ഉള്ള കുഴികളില്‍ വേണം നടുവാന്‍. കാലിവളം ഒരു വാഴയ്ക്ക് പത്തുകിലോ എന്ന തോതില്‍ നല്‍കണം. വാഴയില്‍ തടതുരപ്പന്‍ പുഴുവിനെ നിയന്ത്രിക്കാന്‍ 2 മില്ലി കോര്‍പൈറിഫോസ് 1 ലിറ്റര്‍ വെള്ളത്തില്‍ എന്ന അളവില്‍ നേര്‍പ്പിച്ച് തളിക്കുക.…
മൃഗക്ഷേമവുമായി ബന്ധപ്പെട്ട് ബോധവത്ക്കരണ വെബിനാര്‍
Published on :മൃഗക്ഷേമവുമായി ബന്ധപ്പെട്ട പെറ്റ് ഷോപ്പ് റൂള്‍, മാര്‍ക്കറ്റ് റൂള്‍, നാട്ടാന പരിപാലന നിയമം, ഡോഗ് ബ്രിഡിംഗ് റൂള്‍, പി സി എ ആക്ട്, എ ബി സി ഡോഗ് റൂള്‍, പഞ്ചായത്ത് രാജ് ആക്ട് എന്നീ നിയമങ്ങളെ സംബന്ധിച്ചുളള ഒരു ബോധവത്ക്കരണ വെബിനാര്‍ തിരുവനന്തപുരം ജില്ലാ വെറ്ററിനറി കേന്ദ്രത്തില്‍ വച്ച് സംഘടിപ്പിക്കുന്നു. താല്‍പര്യമുളളവര്‍ 9995284127 എന്ന …

കടും ചുവപ്പ് നിറത്തിലുള്ള പീനട്ട് ബട്ടര്‍ ഫ്രൂട്ട്
Published on :ഏതുകാലത്തും ഏത് തരം മണ്ണിലും കൃഷിചെയ്യാവുന്ന കുറ്റിച്ചെടിയായ പീനട്ട് ഫ്രൂട്ട് കേരളത്തിലെ ഉഷ്ണമേഖലാ കാലാവസ്ഥയ്ക്കും അനുയോജ്യമാണ്. കൊളംബിയ, തെക്കേ അമേരിക്ക, വെനസ്വേല തുടങ്ങിയ രാജ്യങ്ങളില്‍ വ്യാപകമായി പീനട്ട് ബട്ടര്‍ ഫ്രൂട്ട് കണ്ടുവരുന്നുണ്ട്. ബണ്‍കോഷ്യ ഗ്രാന്‍ഡിലിഫെറ എന്നതാണ് ശാസ്ത്രനാമം. കടലയുടെ രുചിയാണ് പീനട്ട് ബട്ടര്‍ ഫ്രൂട്ടിന്. അധികം വലിപ്പം വയ്ക്കാത്ത പ്രകൃതമുള്ള ഇതിന് വലിയ ഒറ്റ ഇലകളാണ് …