പാലക്കാട് പട്ടാമ്പിയില്‍ പ്രവര്‍ത്തിക്കുന്ന കൃഷി വിജ്ഞാന കേന്ദ്രത്തില്‍ ജൈവകൃഷി എന്ന വിഷയത്തില്‍ നാളെ (നവംബര്‍ 3) പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് 6282937809, 0466 2912008, 0466 2212279 എന്നീ ഫോണ്‍ നമ്പരുകളില്‍ ബന്ധപ്പെടുക.
Monday, 8th December 2025






Leave a Reply