കേരള കാര്‍ഷിക സര്‍വകലാശാലയുടെ കരമന നെടുങ്കാട് സ്ഥിതിചെയ്യുന്ന സംയോജിത കൃഷി സമ്പ്രദായ കേന്ദ്രത്തില്‍ (ഐ.എഫ്.എസ്.ആര്‍.എസ്.) നിറപുത്തരി കൊയ്ത്തുത്സവാഘോഷത്തിനുള്ള നെല്‍ക്കതിര്‍ (ചതുരശ്രമീറ്ററിന് 100 രൂപ നിരക്കില്‍), കതിര്‍ക്കെട്ടുകള്‍ (അയര്‍) വലുപ്പം അനുസരിച്ച് 250 മുതല്‍ 2000 രൂപ വരെ വില്പനയ്ക്ക് ജൂലൈ മാസം അവസാന വാരം മുതല്‍ ലഭ്യമാണ.് കൂടുതല്‍ വിവരങ്ങള്‍ക്ക് 0േ471- 2343586 എന്ന ഫോണ്‍ നമ്പരില്‍ ബന്ധപ്പെടുക.
Monday, 19th January 2026






Leave a Reply