Wednesday, 14th May 2025

സംസ്ഥാന പൗള്‍ട്രി വികസന കോര്‍പ്പറേഷന്റെ ഉടമസ്ഥതയിലുള്ള Tata Ace HT 2009 മോഡലിലുള്ള 2 Covered Goods വാഹനങ്ങള്‍ നിലവിലെ സ്ഥിതിയില്‍ ക്വട്ടേഷന്‍/പരസ്യലേലം വ്യവസ്ഥയില്‍ പുനര്‍ലേലം ചെയ്യുന്നു. ലേല സ്ഥലം: കേരള സംസ്ഥാന പൗള്‍ട്രി വികസന കോര്‍പ്പറേഷന്‍, പേട്ട, തിരുവനന്തപുരം, ലേല തീയതിയും സമയവും 24/07/2024 ന് രാവിലെ 11.30 മണിക്ക്. ക്വട്ടേഷന്‍ അന്നേ ദിവസം രാവിലെ 11.15 മുതല്‍ 11.30 വരെ സ്വീകരിക്കുന്നതാണ്. നിരതദ്രവ്യം 6000 രൂപ (300×2). കൂടുതല്‍ വിവരങ്ങള്‍ക്ക് 9495000929 എന്ന നമ്പരില്‍ ബന്ധപ്പെടുക.

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *