Monday, 28th April 2025

പാറശാല കൃഷിഭവനില്‍ സങ്കരയിനം ടിഷ്യൂകള്‍ച്ചര്‍ വാഴക്കന്നുകള്‍ സബ്‌സിഡി നിരക്കില്‍ വിതരണം ചെയ്യുന്നു. ഒരു വാഴക്കന്നിന് 5 രൂപയാണ് നിരക്ക്. ആവശ്യമുള്ളവര്‍ രേഖകള്‍ സഹിതം പാറശാല കൃഷിഭവനില്‍ നേരിട്ട് വന്ന് വാങ്ങേണ്ടതാണ്.

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *