പത്തനംതിട്ട ജില്ലയിലെ കോഴഞ്ചേരി പന്നിവേലിച്ചിറയിലുള്ള ഫിഷറീസ് കോംപ്ലക്‌സില്‍ കാര്‍പ്പ്, അനബാസ് ഇനം മത്സ്യകുഞ്ഞുങ്ങള്‍ വിതരണത്തിന് തയ്യാറായിട്ടുണ്ട്. ജൂലൈ 11 രാവിലെ പതിനൊന്ന് മുതല്‍ വൈകിട്ട് നാലു വരെ വിതരണം നടക്കും. മത്സ്യകുഞ്ഞുക്കള്‍ക്ക് സര്‍ക്കാര്‍ നിശ്ചയിച്ച നിരക്കില്‍ വില ഈടാക്കുന്നതാണ്. ബുക്കിങ്ങിനും കൂടുതല്‍ വിവരങ്ങള്‍ക്കും ഫിഷറീസ് കോംപ്ലക്‌സുമായി ബന്ധപ്പെടാവുന്നതാണ്. ഫോണ്‍ 9562670128,0468-2214589
Friday, 16th May 2025
Leave a Reply