വിത്ത് മുളപ്പിക്കാന്‍ മൂത്തുപഴുത്ത് പാകമായ കാന്താരിപറിച്ചെടുക്കണം. വിത്ത് കഴുകി മാംസളഭാഗങ്ങള്‍ ഒഴിവാക്കിയെടുക്കുക. പച്ചവെള്ളത്തില്‍ വിത്ത് നല്ലവണ്ണം വൃത്തിയായി കഴുകിയശേഷം ചാരം ചേര്‍ത്തിളക്കണം. തണലില്‍ മൂന്ന് ദിവസം കാന്താരിയുടെ വിത്ത് ഉണക്കുക. തുടര്‍ന്ന് തടങ്ങളില്‍ വിത്ത് പാകുക. വിത്ത് തടങ്ങളില്‍ നിന്നും ചിതറിപ്പോകാതിരിക്കുന്നതിനുവേണ്ടി അതിന്റെ മുകളില്‍ നനയ്ക്കണം. ആറ് ദിവസത്തിനുള്ളില്‍ വിത്ത് മുളച്ചുതുടങ്ങും. തൈകള്‍ നാലില പരുവത്തില്‍ …
കാര്‍ഷിക മേഖലയുടെ സുസ്ഥിര വികസനത്തിന് സഹായകരമായ സാങ്കേതിക വിദ്യകള്‍ കര്‍ഷകരിലേക്ക് നേരിട്ട് എത്തിക്കുക വഴി കാര്‍ഷികോല്‍പാദനവും വാര്‍ഷിക വരുമാനവും വര്‍ദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ വയനാട് കൃഷി വിജ്ഞാന കേന്ദ്രവും ആത്മ വയനാടും ഡിസംബര്‍ 31 വരെ സാങ്കേതിക വിദ്യാവാരം ‘പ്രതീക്ഷ 2021’ സംഘടിപ്പിക്കുന്നു. ഇതിനോടനുബന്ധിച്ച് 29.12.2021ന് രാവിലെ 11 മണി മുതല്‍ ഉച്ചയ്ക്ക് 1 മണി …