കൽപറ്റ: രണ്ട് മാസം മുമ്പ് ആരംംഭിച്ച ബാണാസുര ഡാമിലെ പുഷ്പോത്സവം ഒരു മാസത്തേക്ക് കൂടി നീട്ടി. മഴക്കാല ടൂറിസത്തിന്റെ ഭാഗമായി വയനാട്ടിലെ മഴ ആസ്വദിക്കാൻ എത്തുന്ന സഞ്ചാരികളുടെ സൗകര്യാർത്ഥമാണ് കെ.എസ്.ഇ.ബി. പുഷ്പോത്സവം ജൂൺ 30 വരെ ദീർഘിപ്പിച്ച് ഉത്തരവിറക്കിയത്. കാണികളുടെ മനം നിറച്ച് രണ്ട് മാസം പിന്നിട്ടപ്പോർ ജില്ലയിൽ ഏറ്റവും കൂടുതൽ സഞ്ചാരികൾ എത്തുന്ന വിനോദ
കൽപ്പറ്റ: ചെറുകിട തേയില കർഷകർ ഓഹരി ഉടമകളായി രൂപീകരിച്ച നബാർഡിന് കീഴിലുള്ള രാജ്യത്തെ ആദ്യത്തെ ഉല്പാദക കമ്പനിയായ വയനാട് ഗ്രീൻ ടീ പ്രൊഡ്യുസർ കമ്പനി ബത്തേരി താലൂക്കിലെ നെന്മേനി പഞ്ചായത്തിലെ കരടിപ്പാറയിൽ സ്ഥാപിച്ച ഫാക്ടറിയിൽ വ്യാവസായികാടിസ്ഥാനത്തിൽ തേയിലപ്പൊടി ഉത്പാദനം തുടങ്ങി.നബാർഡ് വയനാട് മാനേജർ ജിഷ വടക്കും പറമ്പിൽ സ്വിച്ച് ഓൺ കർമ്മം നിർവ്വഹിച്ചു..
ആധുനിക യന്ത്രങ്ങള്‍ വളരെ കുറഞ്ഞ ചെലവില്‍ കര്‍ഷകര്‍ക്ക് ലഭ്യമാക്കുന്നതിനായി ഇന്‍സ്റ്റിറ്റിയൂഷന്‍ ഓഫ് എന്‍ജിനീയേഴ്‌സ് പോലുള്ള സ്ഥാപനങ്ങള്‍ ശ്രമിക്കണമെന്ന് മന്ത്രി കെ. രാജു പറഞ്ഞു. ഇന്‍സ്റ്റിറ്റിയൂഷന്‍ ഓഫ് എന്‍ജിനീയേഴ്‌സ്(ഇന്ത്യ)യുടെ നേതൃത്വത്തില്‍ 'ചെറുകിട നാമമാത്ര കര്‍ഷകര്‍ക്കുള്ള നൂതന യന്ത്രവത്ക്കരണം' എന്ന വിഷയത്തെ ആസ്പദമാക്കിയുള്ള ദ്വിദിന ശില്പശാലയും കാര്‍ഷിക പ്രദര്‍ശനവും സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
നിപാ വൈറസുമായി ബന്ധപ്പെട്ട ആശങ്കയ്ക്ക് അടിസ്ഥാനമില്ലെന്നും നിലവില്‍ വളര്‍ത്തുമൃഗങ്ങളില്‍ നിന്ന്‍ മനുഷ്യരിലേക്ക് രോഗം വ്യാപിക്കുന്ന സാഹചര്യമില്ലെന്നും മൃഗസംരക്ഷണവകുപ്പ്. മൃഗങ്ങളില്‍ ശ്വാസകോശ സംബന്ധമായ രോഗലക്ഷണങ്ങള്‍, വിഭ്രാന്തി തുടങ്ങിയവ ശ്രദ്ധയില്‍പ്പെട്ടാല്‍ തൊട്ടടുത്ത മൃഗാശുപത്രിയുമായി ഉടന്‍ ബന്ധപ്പെടണം.
വളര്‍ത്തുമൃഗങ്ങളെ കൈകാര്യം ചെയ്യുവര്‍ കര്‍ശനമായ വ്യക്തിശുചിത്വം പാലിക്കണം. വവ്വാലുകള്‍
25-ാം മത് അന്താരാഷ്ട്ര ജൈവവൈവിധ്യ ദിനാചരണം പുത്തൂര്‍വയല്‍ എം. എസ്. സ്വാമിനാഥന്‍ ഗവേഷണ നിലയത്തില്‍ വെച്ച് നടത്തി. എം. എസ്. സ്വാമിനാഥന്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍റെ ഭാഗമായിട്ടുള്ള പക്ഷിനിരീക്ഷണ പരിപാടി പ്രസ്തുത ചടങ്ങില്‍ വെച്ച് സഞ്ചാരികള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കുമായി തുറന്നുകൊടുത്തു. പക്ഷിനിരീക്ഷണത്തെ സംബന്ധിച്ച പഠനസഹായി എം. എസ്. സ്വാമിനാഥന്‍ ഗവേഷണ നിലയം സീനിയര്‍ ഡയറക്ടര്‍ ഡോ. എന്‍. അനില്‍
ഔഷധഗുണങ്ങള്‍ ധാരാളമുള്ള തേന്‍ ആരോഗ്യരക്ഷക്ക് ഉത്തമമാണെന്നും കാര്‍ഷിക വിളകളുടെ പരാഗണത്തിന് തേനീച്ച വളര്‍ത്തല്‍ അനുയോജ്യമാണെന്നും എം. എസ്. സ്വാമിനാഥന്‍ ഗവേഷണ നിലയത്തില്‍ സംഘടിപ്പിച്ച കാര്‍ഷിക സെമിനാര്‍ അഭിപ്രായപ്പെട്ടു. നബാര്‍ഡും എം. എസ്. സ്വാമിനാഥന്‍ ഗവേഷണ നിലയവും സംയുക്തമായി തേനീച്ച ദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച കാര്‍ഷിക സെമിനാര്‍ കല്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ശകുന്തള ഷണ്‍മുഖന്‍ ഉദ്ഘാടനം ഉദ്ഘാടനം
കൽപറ്റ: ഒന്നര മാസം മുമ്പ് ആരംംഭിച്ച ബാണാസുര ഡാമിലെ പുഷ്പോത്സവം മെയ് 31-ന് സമാപിക്കും.. ബാണസുരയിലെ പുഷ്പോത്സവം കാണികളുടെ മനം നിറച്ച് ഒന്നര മാസം പിന്നിട്ടപ്പോർ ജില്ലയിൽ ഏറ്റവും കൂടുതൽ സഞ്ചാരികൾ എത്തുന്ന വിനോദ സഞ്ചാര കേ ന്ദ്രമായി ബാണാാസുര മാറി. കുട്ടികളുടെ വേനലവധിക്കാലം ആഘോഷമാക്കാൻ മാതാപിതാക്കൾ തിരഞ്ഞെടുത്ത പ്രധാന ഇടങ്ങ്ങ്ങളിലൊന്ന് ബാണാസുര ആയിരുന്നു. കഴിഞ്ഞ
മാനന്തവാടി: തന്റെ ജീവിതത്തിന്റെ ഏറിയ പങ്കും കാർഷിക മേഖലയിൽ ചിലവഴിക്കുകയും തന്റ് കൃഷിയിടത്തിൽ ജൈവ വൈവിധ്യങ്ങളുടെ വലിയ ശേഖരം ഒരുക്കുകയും അത് പ്രദർശിപ്പിക്കുകയും ഒപ്പം വിത്തുകൾ മറ്റുള്ളവർക്ക് കൈമാറുകയും ചെയ്യുന്ന മാനന്തവാടി ആറാട്ടുതറ, ഇല്ലത്ത് വയൽ എൻ എം ഷാജിയെ തേടി വീണ്ടും ദേശീയ അംഗീകാരം. ജൈവ വൈവിധ്യങ്ങളെ സംരക്ഷിച്ച് കൊണ്ടുള്ള സമഗ്ര സംഭാവനകളെ അടിസ്ഥാനമാക്കിയുള്ള
കാര്‍ഷിക നയങ്ങളില്‍ മാറ്റം വരണമെന്ന് പൊലിക പൊതു സെമിനാര്‍ ആവശ്യപ്പെട്ടു. വയനാട് വികസന വഴികള്‍ എന്ന വിഷയത്തില്‍ നടന്ന സെമിനാര്‍ ജില്ലയുടെ വിവിധ വികസന കാഴ്ചപ്പാടുകളുടെ ചര്‍ച്ചാവേദിയായി. വികസനത്തിന് അടിത്തറയേകാന്‍ സാംസ്‌കാരിക അന്തരീക്ഷം വളര്‍ത്തണമെന്ന് സെമിനാര്‍ ഉദ്ഘാടനം ചെയ്ത സി കെ ശശീന്ദ്രന്‍ എംഎല്‍എ അഭിപ്രായപ്പെട്ടു. സമസ്ത മേഖലകളുടെയും വളര്‍ച്ചാണ് വികസനം. കബനീ സംരക്ഷണത്തിനായി 10