Monday, 28th October 2024

വെള്ളനാട് മിത്രനികേതന്‍ കൃഷിവിജ്ഞാന കേന്ദ്രത്തില്‍ വച്ച് കൂണ്‍കൃഷി പരിശീലനം 2024 ജൂലൈ 12 ന് സംഘടിപ്പിക്കുന്നു. താല്പര്യമുള്ളവര്‍ 9446911451 എന്ന നമ്പറില്‍ 2024 ജൂലൈ 11 ന് വൈകുന്നേരം 4 മണിക്ക് മുന്‍പ് വാട്‌സ്ആപ്പ് മുഖേനയോ ഫോണില്‍ കൂടെയോ രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. രജിസ്‌ട്രേഷന്‍ ഫീസ് 200 രൂപ. പങ്കെടുക്കുന്നവര്‍ക്ക് ഒരു കൂണ്‍ വിത്ത് സൗജന്യമായി നല്‍കുന്നു.

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *