Sunday, 3rd December 2023

കാർഷിക സർവകലാശാല ശസ്ത്രജ്ഞർക്കു  ദേശീയ അംഗീകാരം 

Published on :
 സുവർണജൂബിലിയുടെ നിറവിൽ നിൽക്കുന്ന കേരള കാർഷിക സർവകലാശാലക്കു അഭിമാനമായി ഭാരതീയ കാർഷിക ഗവേഷണ കൗൺസിൽ  ഏർപ്പെടുത്തിയിട്ടുള്ള എമിരറ്റസ് പ്രൊഫസർ പദവിക്ക്  സർവകലാശാലയിൽ നിന്നും വിരമിച്ച   ഡോ. പി. ഇന്ദിരാ ദേവി ( കാർഷിക സാമ്പത്തിക ശാസ്ത്രം ), ഡോ . ഡി .ഗിരിജ (അഗ്രി. മൈക്രോബയോളജി)  എന്നിവർ  അർഹരായി. സംസ്ഥാന കാർഷിക സർവ്വകലാശാലകൾ, ഭാരതീയ ഗവേഷണ

ജൈവകത്തിലെ ജൈവവൈവിധ്യ കാഴ്ചകൾ.

Published on :
രവീന്ദ്രൻ തൊടീക്കളം, കണ്ണൂർ
കണ്ണൂർ തില്ലങ്കേരി മച്ചൂർമലയുടെ താഴ് വാരത്ത് കാഞ്ഞിരാട് ഷെർലിനിവാസിൽ ഷിംജിത്തിൻ്റെ ജൈവകം ജൈവവൈവിധ്യ കേന്ദ്ര കാഴ്ചകൾ പ0നാർഹവും ഏവരേയും ആകർഷിക്ക തക്കതും മാതൃകയും തന്നെ. മൺമറിഞ്ഞ പിതാവ് പോരു കണ്ടി ബാലനിൽ നിന്നും കണ്ടറിഞ്ഞും, കേട്ടറിഞ്ഞും സ്വായത്തമാക്കിയ കാർഷിക പരിചരണമുറകൾ ഒരു ഗവേഷക വിദ്യാർത്ഥിയുടെ ജിഞ്ജാസയോടും താല്പര്യത്തോടും സ്വന്തം കൃഷിയിടത്തിൽ പ്രാവർത്തികമാക്കിയപ്പോൾ,

തേനീച്ചപരിപാലന സര്‍ട്ടിഫിക്കറ്റ് കോഴ്‌സ്

Published on :

റബ്ബര്‍ബോര്‍ഡിന്റെ കീഴിലുള്ള നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ റബ്ബര്‍ ട്രെയിനിങ് (എന്‍.ഐ.ആര്‍.റ്റി.) ന്റെയും റബ്ബറുത്്പാദകസംഘങ്ങളുടെയും സംയുക്താഭിമുഖ്യത്തില്‍ നടത്തിവരുന്ന, ഒരുവര്‍ഷക്കാലം നീണ്ടുനില്‍ക്കുന്ന തേനീച്ചപരിപാലന സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഈ വര്‍ഷവും തുടരുന്നതാണ്. തേനീച്ചവളര്‍ത്തലിന്റെ വിവിധഘട്ടങ്ങളിലെ കാലാനുസൃതമായ പരിപാലനമുറകളും പ്രായോഗികപരിശീലനവും ഉള്‍പെടുന്നതാണ് രണ്ടാഴ്ചയില്‍ ഒരുദിവസം എന്ന കണക്കില്‍ നടത്തുന്ന ഒരുവര്‍ഷം നീണ്ടുനില്‍ക്കുന്ന ഈ പരിശീലനപരിപാടി. തേനീച്ചവളര്‍ത്തല്‍ പരിശീലകരായി ജോലി നേടുന്നതിനും റബ്ബര്‍തോട്ടങ്ങളില്‍ …

ഹൈ ടെക് ഡയറി ഫാമിംഗ് : ഓണ്‍ലൈന്‍ പരിശീലനം

Published on :

ഓച്ചിറ ക്ഷീരോത്പന്ന നിര്‍മ്മാണ പരിശീലന വികസന കേന്ദ്രത്തില്‍ ഇന്ന് (ഫെബ്രുവരി 01) രാവിലെ 11 മണി മുതല്‍ ഹൈ ടെക് ഡയറി ഫാമിംഗ് എന്ന വിഷയത്തില്‍ ഗൂഗിള്‍മീറ്റ് മുഖേന ഓണ്‍ലൈന്‍ പരിശീലനം നടത്തുന്നു. താല്‍പര്യമുളളവര്‍ ഇന്ന് രാവിലെ 10.30 വരെ 0476 2698550, 8075028868 എന്നീ ഫോണ്‍ നമ്പരുകളില്‍ വിളിച്ചോ, 8075028868 എന്ന വാട്‌സാപ്പ് നമ്പരിലേക്ക് …

മിത്രപ്രാണികളുടെ മുട്ടകാര്‍ഡ് അഥവാ ട്രൈക്കോ കാര്‍ഡുകള്‍ വില്‍പ്പനയ്ക്ക്

Published on :

വെളളായണി കാര്‍ഷിക കോളേജിലെ ബയോകണ്‍ട്രോള്‍ ലബോറട്ടറിയില്‍ നിന്നും മിത്രപ്രാണികളുടെ മുട്ടകാര്‍ഡ് അഥവാ ട്രൈക്കോ കാര്‍ഡുകള്‍ ലഭ്യമാണ്. നെല്ലിന്റെ തണ്ടുതുരപ്പന്‍ പുഴു, ഓലചുരുട്ടിപ്പുഴു, പച്ചക്കറി വിളകളിലും മറ്റു വിളകളിലും കാണുന്ന പുഴുവര്‍ഗ്ഗ കീടങ്ങള്‍ എന്നിവയ്‌ക്കെതിരെ ട്രൈക്കോകാര്‍ഡുകള്‍ ഫലപ്രദമാണ്. ഒരു കാര്‍ഡിന് 50 രൂപയാണ് വില. ഒരു ഹെക്ടര്‍ നെല്‍കൃഷിയ്ക്ക് ഒറ്റത്തവണ ഉപയോഗിക്കാന്‍ 250 രൂപയാണ് വില. കൂടുതല്‍ …

നൂതന കാര്‍ഷിക യന്ത്രങ്ങളുടെ പ്രദര്‍ശനം

Published on :

കേരളത്തിന്റെ ഭൂപ്രകൃതിയ്ക്കും, കൃഷിയ്ക്കും, കാലാവസ്ഥയ്ക്കും അനുയോജ്യമായ നവീന കാര്‍ഷിക യന്ത്രങ്ങള്‍ വികസിപ്പിക്കുന്നതില്‍ പ്രവര്‍ത്തിച്ചുവരുന്ന ഉപജ്ഞാതാക്കളുടെയും പുത്തന്‍ ആശയക്കാരുടെയും ഒരു സമാഗമം മണ്ണുത്തി കാര്‍ഷിക ഗവേഷണ കേന്ദ്രത്തില്‍ വച്ച് 2022 ഫെബ്രുവരി മാസം സംഘടിപ്പിക്കുന്നു. ഇതിനോടനുബന്ധിച്ച് ഇവര്‍ വികസിപ്പിച്ചെടുത്ത നൂതന കാര്‍ഷിക യന്ത്രങ്ങളുടെ പ്രദര്‍ശനവും സംഘടിപ്പിക്കുന്നതാണ്. ഈ സമാഗമത്തില്‍ പങ്കെടുക്കുവാന്‍ താല്പര്യമുള്ള ഉപജ്ഞാതാക്കള്‍, നൂതന ആശയങ്ങളില്‍ പ്രവര്‍ത്തിക്കുന്നവര്‍ …

AC&ABC കോഴ്‌സിന് അപേക്ഷ ക്ഷണിക്കുന്നു

Published on :

ഐ.സി.എ.ആറിന്റെ കീഴിലുളള ദേശീയവിജ്ഞാന വ്യാപന ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ കന്യാകുമാരി ആസ്ഥാനമായ മാനേജിന്റെ (MANAGE) നോഡല്‍ ഏജന്‍സിയായ സ്റ്റെല്ലാമേരീസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡെവലപ്പ്‌മെന്റ് സ്റ്റഡീസ് 45 ദിവസത്തെ AC&ABC കോഴ്‌സിന് അപേക്ഷ ക്ഷണിക്കുന്നു. +2, വി.എച്ച്.എസ്.സിയാണ് അടിസ്ഥാന യോഗ്യത. സയന്‍സ് ഗ്രൂപ്പുകാര്‍, അഗ്രിക്കള്‍ച്ചര്‍, ബയോളജി, ഡിഗ്രി, ഡിപ്ലോമയുളളവര്‍ക്ക് മുന്‍ഗണന. അപേക്ഷാ തീയതി ഒന്നാം ബാച്ച് ഫെബ്രുവരി 22, രണ്ടാം …

ബി.വി 380, ഗ്രാമശ്രീ കോഴിക്കുഞ്ഞുങ്ങള്‍ വില്‍പ്പനയ്ക്ക്

Published on :

കേരള കാര്‍ഷിക സര്‍വ്വകലാശാലയുടെ കീഴിലുള്ള തൃശ്ശൂര്‍ കൃഷി വിജ്ഞാന കേന്ദ്രത്തില്‍ 56 ദിവസം പ്രായമായ അത്യുല്‍പാദനശേഷിയുള്ള ബി.വി 380, ഗ്രാമശ്രീ എന്നീ ഇനത്തില്‍പ്പെട്ട കോഴിക്കുഞ്ഞുങ്ങള്‍ കുഞ്ഞൊന്നിന് 160 രൂപ നിരക്കില്‍ വില്പനയ്ക്ക് ലഭ്യമാണ്. താല്‍പര്യമുള്ളവര്‍ 9400483754 എന്ന ഫോണ്‍ നമ്പറില്‍ പ്രവര്‍ത്തി ദിവസങ്ങളില്‍ രാവിലെ 10 മണി മുതല്‍ 5 മണി വരെ ബന്ധപ്പെടുക.…

കൂടും കോഴിയും പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ജനുവരി 31ന്

Published on :

കേരള സംസ്ഥാന പൗള്‍ട്രി വികസന കോര്‍പ്പറേഷന്‍ നടപ്പിലാക്കുന്ന കൂടും കോഴിയും പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ജനുവരി 31ന് രാവിലെ 10.30-ന് പത്തനംതിട്ട ജില്ലയിലെ പറക്കോട് ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ കൂടുന്ന യോഗത്തില്‍ വച്ച് ഓണ്‍ലൈനായി മൃഗസംരക്ഷണ ക്ഷീരവികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി നിര്‍വഹിക്കും. ഡെപ്യൂട്ടി സ്പീക്കറും അടൂര്‍ എം.എല്‍.എയുമായ ചിറ്റയം ഗോപകുമാര്‍ ചടങ്ങില്‍ അദ്ധ്യക്ഷത …

കുരുവില്ലാത്ത തണ്ണിമത്തന്‍ 100 മേനി വിളവ് തരുന്ന കക്കരി : ഹൈബ്രിഡ് വിത്തുകളുമായി കേരള കാർഷിക സർവകലാശാല 

Published on :
സുവർണ്ണ ജൂബിലി ആഘോഷിക്കുന്ന കേരള കാർഷിക സർവകലാശാല , പച്ചക്കറിയിൽ അപൂർവ്വമായ സങ്കര വിത്തുകൾ പുറത്തിറക്കി കൊണ്ട് രാജ്യത്തിന്റെ ശ്രദ്ധ നേടുകയാണ്. കേരള കാർഷിക സർവകലാശാലയുടെ കീഴിലുള്ള  വെള്ളാനിക്കരയിലെ
പച്ചക്കറി ശാസ്ത്ര വിഭാഗത്തിൽ, നൂതന രീതികൾ ഉപയോഗിച്ച് കൊണ്ട് കുറഞ്ഞ ചിലവിൽ ഉഷ്ണ മേഖല പച്ചക്കറി വർഗ വിളകളിൽ  സങ്കരയിന വിത്തുകൾ ഉണ്ടാക്കിയിട്ടുണ്ട്. കക്കരി അഥവാ