
ഫാം ഇന്‍ഫര്‍മേഷന്‍ ബ്യൂറോ എല്ലാ വ്യാഴാഴ്ചയും രാവിലെ ആനുകാലിക പ്രാധാന്യമുള്ള വിഷയങ്ങളില്‍ ഫേസ്ബുക്ക് ലൈവ് പരിപാടി നടത്തിവരുന്നു. 2021 ഡിസംബര്‍ 16ന് രാവിലെ 11 മണിക്ക് നടത്തുന്ന എഫ്.ഐ.ബി. ലൈവ് പ്രോഗ്രാമില്‍ കുറ്റിക്കുരുമുളക് കൃഷി എന്ന വിഷയം വെള്ളായണി കാര്‍ഷിക കോളേജ് തോട്ട സുഗന്ധവിള വിഭാഗം അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ. ദീപ എസ്.നായര്‍ അവതരിപ്പിക്കുന്നു. എഫ്.ഐ.ബി. കേരള എന്ന ഫേസ്ബുക്ക് പേജിലൂടെ തത്സമയം പരിപാടിയില്‍ പങ്കുചേരാവുന്നതാണ്.
Leave a Reply