തിരുവനന്തപുരം ജില്ലയിലെ പാറശ്ശാല സര്‍ക്കാര്‍ ആട് വളര്‍ത്തല്‍ കേന്ദ്രത്തിലെ 2023- 24 വര്‍ഷത്തെ ഫല വൃക്ഷങ്ങളുടെ ആദായം എടുക്കുന്നതിനുള്ള ലേലം നാളെ (30.09.2023) രാവിലെ 11.30 മണിക്ക് പാറശ്ശാല സര്‍ക്കാര്‍ ആടു വളര്‍ത്തല്‍ കേന്ദ്രം മേലേക്കോണം പരശുവയ്ക്കല്‍ അങ്കണത്തില്‍ വച്ച് നടക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് 0471 2202822, 9446592483 എന്നീ ഫോണ്‍ നമ്പറുകളില്‍ ബന്ധപ്പെടുക
Tuesday, 20th May 2025
Leave a Reply