ആലുവ മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തില്‍ വച്ച് ഈ മാസം 22-ന് പന്നി വളര്‍ത്തല്‍ എന്ന വിഷയത്തില്‍ ഇന്‍ ക്യാമ്പസ് പരിശീലനവും 21-ന് കാടക്കോഴി വളര്‍ത്തലില്‍ ഓണ്‍ലൈന്‍ പരിശീലനവും സംഘടിപ്പിച്ചിരിക്കുന്നു. താല്‍പര്യമുളളവര്‍ 0484-2631355 എന്ന ഫോണ്‍ നമ്പരില്‍ വിളിച്ചോ, പേരും പരിശീലന വിഷയവും 9188522708 എന്ന നമ്പരില്‍ വാട്ട്‌സാപ്പ് സന്ദേശമയച്ചോ രജിസ്റ്റര്‍ ചെയ്യേണ്ടതാണ്.
Tuesday, 30th May 2023
Leave a Reply