
കുടപ്പനക്കുന്ന് പ്രാദേശിക കോഴിവളര്‍ത്തല്‍ കേന്ദ്രത്തില്‍ 25 എണ്ണത്തില്‍ കൂടുതല്‍ പൂവന് കോഴികുഞ്ഞുങ്ങളെ ആവശ്യമുളളവര്‍ക്ക് പ്രവൃത്തി ദിവസങ്ങളില്‍ രാവിലെ 10 മണി മുതല്‍ 3 മണി വരെ ബുക്ക് ചെയ്യാവുന്നതാണ്. ഒരു ദിവസം പ്രായമായ കുഞ്ഞിന് 10 രൂപ നിരക്കിലാണ് വില്‍പ്പന നടത്തുന്നത്.
കൂടുതല്‍ വിവരങ്ങള്‍ക്ക് 0471 2730804 എന്ന നമ്പരില്‍ ബന്ധപ്പെടുക.
Also read:
വയനാട് കൃഷി വിജ്ഞാന കേന്ദ്രം അന്താരാഷ്ട്ര മണ്ണ് ദിനാചരണവുമായി ബന്ധപ്പെട്ട് ബ്ലോക്ക് തല കാർഷിക വിജ്ഞാ...
പ്രകൃതിക്ഷോഭം മൂലമുള്ള നാശനഷ്ടങ്ങള്‍ അറിയിക്കുവാനായി കൃഷിവകുപ്പ് കണ്ട്രോള് റൂമുകള്‍ പ്രവര്‍ത്തനമാ...
ചീരച്ചേമ്പ് നിസാരക്കാരനല്ല: കൊളസ്ട്രോളിനെ നിയന്ത്രിക്കും
കര്‍ഷക ക്ഷേമനിധി പെന്ഷന് ഉള്‍പ്പെടെയുള്ള ക്ഷേമ ആനുകൂല്യങ്ങള്‍ : ഇപ്പോള്‍ അപേക്ഷിക്കാം.
Leave a Reply