Tuesday, 19th March 2024

ക്യാന്‍സറിനെ തടയാന്‍ സഹായിക്കുന്ന ഇലവര്‍ഗ്ഗച്ചെടിയാണ് ഗ്രീന്‍കെയില്‍. പച്ചക്കറിവിഭാഗത്തില്‍ പെട്ട ഈ ചെടി ഔഷധഗുണള്‍ ഏറെയുള്ളതാണ്. വിദേശിയാണെങ്കിലും തണുപ്പുള്ള പ്രദേശങ്ങളില്‍ ഇത് നന്നായി വളരും. ഇതിന്റെ ഇലകള്‍ ആവിയില്‍ പുഴുങ്ങി കഴിച്ചാല്‍ ക്യാന്‍സറിനെ നിയന്ത്രിക്കാന്‍ സാധിക്കും. സലാഡിന് ഉപയോഗിക്കുന്ന ഈ ചെറുസസ്യം കാബേജ് കൃഷിചെയ്യുന്ന രീതിയിലാണ് കൃഷിചെയ്യുന്നത്. കേരളത്തിലെ വിവിധ ഭാഗങ്ങളില്‍ ഗ്രീന്‍കെയില്‍ കൃഷിചെയ്തുവരുന്നു.

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *