Saturday, 10th June 2023

തൃശ്ശൂര്‍ കൃഷി വിജ്ഞാന കേന്ദ്രത്തില്‍ കാബേജ്, കോളിഫ്‌ളവര്‍ തൈകള്‍ വില്പനയ്ക്ക് തയ്യാറായിട്ടുണ്ട്.
തൈ ഒന്നിന് 2 രൂപയാണ് വില. കൂടുതല്‍ വിവരങ്ങള്‍ക്ക് 9400483754 എന്ന ഫോണ്‍ നമ്പറില്‍ പ്രവര്‍ത്തി ദിവസങ്ങളില്‍ രാവിലെ10 മണിമുതല്‍ 5 മണിവരെ ബന്ധപ്പെടുക.

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *