Saturday, 7th September 2024

1. നടുന്നതിന് മുമ്പ് മണ്ണില്‍ കുമ്മായവസ്തുക്കള്‍ ചേര്‍ക്കുക. തടത്തില്‍ രണ്ട് ആരോഗ്യമുള്ള തൈകള്‍ മാത്രം നടുക.
2. നടുന്നതിന് മുമ്പ് തടത്തില്‍ ട്രൈക്കോഡര്‍മ, സമ്പുഷ്ട ജൈവവളം , വേപ്പിന്‍പിണ്ണാക്ക് എന്നിവ ചേര്‍ക്കുക.
3. രോഗം ബാധിച്ച ചെടികള്‍ പറിച്ച് നശിപ്പിക്കുക.
4. അമിത നൈട്രജന്‍ നല്‍കാതിരിക്കുക.
5. സ്യൂഡോമോണസ് 10 ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തിലെന്ന തോതില്‍ ഇലകളില്‍ സ്‌പ്രേ ചെയ്യുക.

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *