കൊട്ടിയം മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തില്‍ വച്ച് വനിതകള്‍ക്കായി മുട്ടക്കോഴി – ഇറച്ചിക്കോഴി വളര്‍ത്തലില്‍ പരിശീലനം നവംബര്‍ 3 ബുധനാഴ്ച നടത്തുന്നതാണ്. രജിസ്‌ട്രേഷനായി പ്രവൃത്തി സമയങ്ങളില്‍ 9539747217 എന്ന ഫോണ്‍ നമ്പരില്‍ ബന്ധപ്പെടുക.
Tuesday, 29th April 2025
Leave a Reply