Friday, 19th April 2024

ജില്ലാതല ലൈവ് സ്‌റ്റോക്ക് ആന്റ് പൗള്‍ട്രി ദുരന്തനിവാരണ കമ്മിറ്റി

Published on :

ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനും ജില്ലാ തലത്തില്‍ ക്ഷീരവികസനം, മൃഗസംരക്ഷണം, മില്‍മ തുടങ്ങിയ മേഖലകളിലെ ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി ജില്ലാതല ലൈവ് സ്‌റ്റോക്ക് ആന്റ് പൗള്‍ട്രി ദുരന്തനിവാരണ കമ്മിറ്റിക്കു രൂപം നല്‍കും എന്ന് മൃഗസംരക്ഷണ ക്ഷീരവികസന വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി അറിയിച്ചു.…

മൃഗസംരക്ഷണ ക്ഷീരവികസന മേഖലയിലെ ഉണ്ടായ നാശനഷ്ടങ്ങള്‍ക്ക് നഷ്ടപരിഹാരം

Published on :

പ്രളയക്കെടുതി മൂലം മൃഗസംരക്ഷണ ക്ഷീരവികസന മേഖലയിലെ ഉണ്ടായ നാശനഷ്ടങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നതിന് നടപടി സ്വീകരിക്കുമെന്ന് പ്രളയക്കെടുതി മൂലം ഉണ്ടായ നാശനഷ്ടങ്ങളും ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളും വിലയിരുത്തിയ ശേഷം മൃഗസംരക്ഷണ ക്ഷീരവികസന വകുപ്പ് മന്ത്രി ജെ.ചിഞ്ചുറാണി അറിയിച്ചു. മഴക്കെടുതി പ്രാഥമിക വിലയിരുത്തലില്‍ സംസ്ഥാനത്ത് 91 ഉരുക്കളും, 42 ആടുകള്‍, 25032 കോഴികള്‍, 274 തൊഴുത്തുകള്‍, 29 ല്‍ പരം …

കൃഷി നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുവാന്‍ കണ്‍ട്രോള്‍ റൂമുകള്‍

Published on :

സംസ്ഥാനത്തുണ്ടായ കനത്ത പ്രകൃതിക്ഷോഭത്തില്‍ സംഭവിച്ചിട്ടുള്ള കൃഷി നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനും ദുരന്ത ലഘൂകരണത്തിനുമായി കൃഷി വകുപ്പ് സംസ്ഥാന തലത്തിലും ജില്ലാതലത്തിലും കണ്‍ട്രോള്‍ റൂമുകള്‍ തുറന്നതായി കൃഷി ഡയറക്ടര്‍ അറിയിച്ചു. കര്‍ഷകര്‍ക്ക് ഇനി പറയുന്ന നമ്പരുകളില്‍ ബന്ധപ്പെടാവുന്നതാണ്.
ജില്ല                                   – നമ്പര്‍
തിരുവനന്തപുരം – 9446021290
കൊല്ലം – 9447453040
പത്തനംതിട്ട – 9495734107
ആലപ്പുഴ – …

വഴുതനകൃഷിയിലെ കായ്തണ്ടുതുരപ്പന്‍ പുഴുവിനെ നിയന്ത്രിക്കാം

Published on :

ആക്രമിക്കപ്പെട്ട വഴുതനയുടെ കായ്, തണ്ട്, ഇലകള്‍ എന്നിവ ശേഖരിച്ച് നശിപ്പിക്കുക. സന്ധ്യക്ക് വിളക്ക് കെണി സ്ഥാപിക്കുക. വേപ്പിന്‍കുരുസത്ത് 35 മില്ലി ഒരു ലിറ്റര്‍ വെള്ളം എന്ന തോതില്‍ കലക്കി ഇലകളിലും തണ്ടിലും തളിക്കുക. തടത്തില്‍ വേപ്പ്-ആവണക്കിന്‍ പിണ്ണാക്ക് ഇവയിലേതെങ്കിലും ചേര്‍ത്ത് ഇളക്കി നടുക. ആമവണ്ടിനെ നിയന്ത്രിക്കുന്നതിനായി വേപ്പിന്‍കുരു സത്ത് 5 മില്ലി 1 ലിറ്റര്‍ വെള്ളം …

തക്കാളി നിറയെ കായ്കളുണ്ടാകാന്‍ അഞ്ച് നിര്‍ദ്ദേശങ്ങള്‍

Published on :
  1. മുട്ടത്തോട്, ചായച്ചണ്ടി, പഴത്തൊലി, പച്ചക്കറി മാലിന്യം എന്നിവ ഉണക്കിപ്പൊടിച്ചതിന് ശേഷം ചാണകക്കുഴമ്പിലിട്ട് അതിന്റെ തെളി തക്കാളിച്ചെടിയുടെ തടത്തില്‍ ഒഴിച്ചുകൊടുക്കുന്നത് നല്ല ഫലം ചെയ്യും.
  2.  തക്കാളിയുടെ പൂകൊഴിച്ചില്‍ തടയാനും കായ്പിടുത്തം കൂടാനും സഹായിക്കുന്ന ഫലപ്രദമായ വളക്കൂട്ടാണിത്.
    തക്കാളിച്ചെടിയുടെ താഴ്ഭാഗത്തെ ഉണങ്ങിയതും കരിഞ്ഞതുമായ തണ്ടുകളും ഇലകളും മുറിച്ചുകളയുന്നത് രോഗകീടങ്ങളുടെ ശല്യം കുറയുകയും പുതിയ തളിര്‍ഇലകള്‍ വന്ന് ചെടി ആരോഗ്യത്തോടെ