പച്ചക്കറികളില്‍ ജൈവകീടനാശിനികള്‍ ഉപയോഗിക്കുന്നതാണ് ഏറ്റവും സുരക്ഷിതം. വേപ്പിന്‍കുരുസത്ത് ലായനി, മണ്ണെണ്ണ കുഴമ്പ്, വേപ്പെണ്ണ ഇമള്‍ഷന്‍, വേപ്പെണ്ണ-വെളുത്തുളളി മിശ്രിതം തുടങ്ങിയ ജൈവകീടനാശിനികള്‍ ഇലതീനിപ്പുഴുക്കള്‍, വെളളിച്ച, പയറിലെ മൂഞ്ഞ, ചിത്രകീടം ഇവയ്‌ക്കെതിരെ ഫലപ്രദമാണ്. കൂടാതെ വിവിധതരം കെണികള്‍ തോട്ടത്തില്‍ വെച്ചും കീടങ്ങളെ ആകര്‍ഷിച്ച് നശിപ്പിക്കാം. ഒരു ലിറ്റര്‍ വെളളത്തില്‍ 20 മി.ലി വിനാഗിരി ചേര്‍ത്തതില്‍ പച്ചക്കറികള്‍ ഉലച്ചു കഴുകിയാല്‍ …
റബ്ബര്‍ബോര്‍ഡിലെ ഇലക്ട്രാണിക് ഡേറ്റ പ്രോസസിംഗ് ഡിവിഷനില്‍ പ്രോഗ്രാമര്‍
Published on :റബ്ബര്‍ബോര്‍ഡിലെ ഇലക്ട്രാണിക് ഡേറ്റ പ്രോസസിംഗ് ഡിവിഷനില്‍ പ്രോഗ്രാമര്‍ ആയി താത്കാലികാടിസ്ഥാനത്തില്‍ നിയമനത്തിന് വാക്ക്-ഇന്‍-ഇന്റര്‍വ്യു നടത്തുന്നു. അപേക്ഷകര്‍ക്ക് എഞ്ചിനീയറിംഗ് (കമ്പ്യൂട്ടര്‍ സയന്‍സ്/ഐ.റ്റി) ബിരുദം അഥവാ എം.സി.എ. ബിരുദം ഉണ്ടായിരിക്കണം. കോട്ടയത്തുളള രണ്ട് ഒഴിവുകളിലേക്കാണ് നിയമനം. അപേക്ഷകര്‍ക്ക് 2021 ജനുവരി 1-ന് 28 വയസ്സ് കഴിയുവാന്‍ പാടില്ല. താല്പര്യമുളളവര്‍ നാളെ (ഒക്‌ടോബര്‍ 20=ന്) രാവിലെ 10 മണിക്ക് കോട്ടയത്തുളള …

സൗജന്യ കുളമ്പുരോഗ പ്രതിരോധ കുത്തിവെയ്പ്
Published on :ദേശീയ ജന്തുരോഗ നിയന്ത്രണ പദ്ധതിയുടെ ഭാഗമായി സംസ്ഥാനമൊട്ടാകെ നാലു മാസത്തിനു മുകളില്‍ പ്രായമുളള പശുക്കള്‍ക്കും എരുമകള്‍ക്കും മൃഗസംരക്ഷണ വകുപ്പ് സൗജന്യ കുളമ്പുരോഗ പ്രതിരോധ കുത്തിവെയ്പ് നല്‍കുന്നു. നവംബര്‍ 3 വരെ നീണ്ടുനില്‍ക്കുന്ന ഈ കുളമ്പുരോഗ നിവാരണ യജ്ഞക്കാലയളവില്‍ മൃഗസംരക്ഷണ വകുപ്പില്‍ നിന്നും ഉദ്യോഗസ്ഥര്‍ കര്‍ഷകരുടെ വീടുകളില്‍ എത്തി ഉരുക്കള്‍ക്ക് പ്രതിരോധ വാക്‌സിന്‍ നല്‍കുന്നതാണ്. എല്ലാ കര്‍ഷകരും …
വെറ്ററിനറി ഡോക്ടര്‍, അറ്റന്‍ഡര്‍ കം ഡ്രൈവര്‍ തസ്തികകളിലേക്ക് വാക്ക് ഇന്‍ ഇന്റര്‍വ്യൂ
Published on :പനമരം ബ്ലോക്ക് പഞ്ചായത്ത് വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പിലാക്കുന്ന സഞ്ചരിക്കുന്ന മൃഗാശുപത്രി പ്രോജക്ടിലേക്ക് വെറ്ററിനറി ഡോക്ടര്‍, അറ്റന്‍ഡര്‍ കം ഡ്രൈവര്‍ തസ്തികകളിലേക്ക് വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തുന്നു. കൂടിക്കാഴ്ച്ച ഈ മാസം 21-ന് (ഒക്ടോബര്‍ 21) ഉച്ചതിരിഞ്ഞു 03 മണിക്ക് പനമരം ബ്ലോക്ക് പഞ്ചായത്ത് ഓഫീസില്‍ വെച്ച് കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചു നടത്തുന്നതായിരിക്കും. വെറ്ററിനറി ഡോക്ടര്‍ക്ക് …

ഗ്രാമശ്രീ ഇനത്തില്‍പ്പെട്ട പൂവന്‍കോഴിക്കുഞ്ഞുങ്ങള്‍
Published on :ഒരു ദിവസം പ്രായമായ ഗ്രാമശ്രീ ഇനത്തില്‍പ്പെട്ട പൂവന്‍കോഴിക്കുഞ്ഞുങ്ങള്‍ പൗള്‍ട്രി വികസന കോര്‍പ്പറേഷനില്‍ നിന്നും ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 9495000923 (കൊട്ടിയം) എന്ന നമ്പരില്‍ രാവിലെ 10 മണി മുതല്‍ 5 മണി വരെയുളള സമയങ്ങളില്‍ ബന്ധപ്പെടുക.…