Saturday, 7th September 2024

കാര്‍ഷികാഭിവൃദ്ധി ഊര്‍ജ്ജസംരക്ഷണത്തിലൂടെ

Published on :

തൃശ്ശൂര്‍ കൃഷി വിജ്ഞാന കേന്ദ്രത്തില്‍ കാര്‍ഷികാഭിവൃദ്ധി ഊര്‍ജ്ജസംരക്ഷണത്തിലൂടെ എന്ന വിഷയത്തില്‍ കര്‍ഷകര്‍ക്കായി ബോധവത്ക്കരണ പരിപാടി സംഘടിപ്പിക്കുന്നു. 50 പേര്‍ക്കാണ് പ്രവേശനം. താല്‍പര്യമുള്ളവര്‍ കൃഷി വിജ്ഞാന കേമ്പ്രവുമായി 9400483754, 9447654148 എന്നീ നമ്പരുകളില്‍ പ്രവൃത്തി ദിവസങ്ങളില്‍ രാവിലെ 10 മണി മുതല്‍ 5 മണി വരെ ബന്ധപ്പെടുക.…

സങ്കരയിനം തെങ്ങിന്‍ തൈകളും ഡബ്ല്യു.സി.ടി (നാടന്‍) തെങ്ങിന്‍ തൈകളും വില്പനയ്ക്ക്‌

Published on :

കേരള കാര്‍ഷിക സര്‍വകലാശാലയുടെ മണ്ണൂത്തി കാര്‍ഷിക സാങ്കേതിക വിജ്ഞാന കേന്ദ്രത്തില്‍ കേരശ്രീ, കേരസങ്കര എന്നീ സങ്കരയിനം തെങ്ങിന്‍ തൈകളും ഡബ്ല്യു.സി.ടി (നാടന്‍) തെങ്ങിന്‍ തൈകളും വില്പനയ്ക്ക് തയാറായിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് 0487-2370540 എന്ന ഫോണ്‍ നമ്പരില്‍ ബന്ധപ്പെടുക.…

ജാപ്പനീസ് കാടക്കുഞ്ഞുങ്ങള്‍

Published on :

3. ചെങ്ങന്നൂര്‍ സെന്‍ട്രല്‍ ഹാച്ചറിയില്‍ നിന്നും ഒരു ദിവസം പ്രായമായ അത്യുല്പാദന ശേഷിയുളള ജാപ്പനീസ് കാടക്കുഞ്ഞുങ്ങളെ 8 രൂപ നിരക്കില്‍ തിങ്കള്‍, വ്യാഴം ദിവസങ്ങളില്‍ വിതരണം ചെയ്യുന്നു. ആവശ്യമുളള കര്‍ഷകര്‍ 0479- 2452277, 0479 -2457778, 9495805541 എന്നീ ഫോണ്‍ നമ്പരുകളില്‍ വിളിച്ച് മുന്‍കൂറായി ബുക്ക് ചെയ്യേതാണ്.…

നടീല്‍ വസ്തുക്കളുമായി വ്യാജ സംഘങ്ങള്‍ വീടുകള്‍ കയറിയിറങ്ങുന്നു.

Published on :

കൃഷി വകുപ്പ് ഫാമുകള്‍, കാര്‍ഷിക സര്‍വ്വകലാശാല എന്നിവയുടെ അംഗീകൃത എജന്‍സികള്‍/ഫ്രാഞ്ചൈസികള്‍ എന്ന പേരില്‍ നടീല്‍ വസ്തുക്കളുമായി വ്യാജ സംഘങ്ങള്‍ വീടുകള്‍ കയറി വില്‍പന നടത്തുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും ഇത്തരം പ്രചരണങ്ങളില്‍വഞ്ചിതരാകരുതെന്നും കൃഷി ഡയറക്ടര്‍ അറിയിപ്പു നല്‍കി. പലപ്പോഴും ഇത്തരം സംഘങ്ങള്‍ കൃഷി വകുപ്പിന്റെ കീഴിലുളള ഫാമുകളുടെ പേരില്‍ വ്യാജസീല്‍ പതിപ്പിച്ച രസീതും കര്‍ഷകര്‍ക്കു നല്‍കാറുണ്ട്. കൃഷിവകുപ്പിന് നടീല്‍ …