Friday, 22nd September 2023

മുല്ലപ്പൂമ്പൊടിയേറ്റുകിടക്കും കല്ലിനുമുണ്ട് സൗരഭ്യം

Published on :

അനില്‍ ജേക്കബ് കീച്ചേരിയില്‍

മുല്ലപ്പൂമ്പൊടിയേറ്റുകിടക്കും കല്ലിനുമുണ്ട് സൗരഭ്യം. വെറുതെ പറഞ്ഞതല്ല, മുല്ലപ്പൂവിന്റെ മണമേല്‍ക്കുന്നത് നല്ലതാണ്. ഒരുകിലോ നല്ല മുല്ലപ്പൂതൈലത്തിന് വിപണിയില്‍ ഒരുലക്ഷം രൂപയോളം വിലയുണ്ട്. അതുതന്നെ കാരണം എന്നതുമാത്രമല്ല ഇതിനു കാരണം ഒരു ചെറിയ കണക്കു പറയട്ടെ. വര്‍ത്തമാനകാലത്ത് നമ്മുടെ നാട്ടില്‍ ഏറെ പ്രചരിച്ച മുല്ലച്ചെടിയാണല്ലോ കുറ്റിമുല്ല അഥവാ ബുഷ് ജാസ്മിന്‍. ഇത് നിലത്തോ ചട്ടിയിലോ …