വെളളായണി ആര്‍.ടി.ടി സെന്ററിന്റെ ആഭിമുഖ്യത്തില്‍ തിരുവനന്തപുരം ജില്ലയിലെ കര്‍ഷകര്‍ക്കും കര്‍ഷക കൂട്ടായ്മകള്‍ക്കും വേണ്ടി കാര്‍ഷിക യന്ത്രങ്ങളില്‍ പ്രവൃത്തിപരിചയം നല്‍കുന്നതിന് മൂന്ന് ദിവസത്തെ പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. ട്രാക്ടര്‍, ടില്ലര്‍, ഞാറു നടീല്‍ യന്ത്രം, പവ്വര്‍ ടില്ലര്‍, ഗാര്‍ഡന്‍ ടില്ലര്‍, മിനി ടില്ലര്‍, സ്‌പ്രേയര്‍ കൂടാതെ വിവിധ ചെറുടിക കാര്‍ഷിക യന്ത്രങ്ങള്‍ എന്നിവയിലാണ് പരിശീലനം നല്‍കുന്നത്. പരിശീലനത്തില്‍ …
