പയറിന്റെ കായ്കളില്‍ നിന്ന് നീരൂറ്റിക്കുടിച്ച് വളര്‍ച്ച മുരടിപ്പിക്കുന്നു. ചാഴിയെ നിയന്ത്രിക്കാനുള്ള പ്രധാനപ്പെട്ട മാര്‍ഗ്ഗങ്ങള്‍
1. വേപ്പ് അധിഷ്ഠിത കീടനാശിനികള്‍ 5% വീര്യത്തില്‍ സ്‌പ്രേ ചെയ്യുക.
2. മത്തി അമിനോ അമ്ലം തയ്യാറാക്കി 3 മില്ലി ഒരു ലിറ്റര്‍ വെള്ളമെന്ന തോതില്‍ തളിക്കുക.
3. ഉണക്കമീന്‍ വെള്ളത്തിലിട്ട് കുതിര്‍ത്ത് അതിന്റെ തെളി എടുത്ത് ഇലകളിലും ഇളംതണ്ടിലും സ്‌പ്രേ …
1. നടുന്നതിന് മുമ്പ് മണ്ണില്‍ കുമ്മായവസ്തുക്കള്‍ ചേര്‍ക്കുക. തടത്തില്‍ രണ്ട് ആരോഗ്യമുള്ള തൈകള്‍ മാത്രം നടുക.
2. നടുന്നതിന് മുമ്പ് തടത്തില്‍ ട്രൈക്കോഡര്‍മ, സമ്പുഷ്ട ജൈവവളം , വേപ്പിന്‍പിണ്ണാക്ക് എന്നിവ ചേര്‍ക്കുക.
3. രോഗം ബാധിച്ച ചെടികള്‍ പറിച്ച് നശിപ്പിക്കുക.
4. അമിത നൈട്രജന്‍ നല്‍കാതിരിക്കുക.
5. സ്യൂഡോമോണസ് 10 ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തിലെന്ന …
പച്ചക്കറി തൈകള്‍ ആരോഗ്യത്തോടെ വളര്‍ന്ന് നല്ല ഫലം തരാന്‍ പറ്റുന്ന ജൈവവളക്കൂട്ടുകള്‍ ധാരാളമായി പ്രയോഗിക്കാറുണ്ട്. അതില്‍ പ്രധാനപ്പെട്ട ഒന്നാണ് പിണ്ണാക്ക് പുളിപ്പിച്ചത്. ഒരു കിലോ കപ്പലണ്ടി പിണ്ണാക്ക്, 250 ഗ്രാം ശര്‍ക്കര, 25 ലിറ്റര്‍ ക്ലോറിന്‍ കലരാത്ത വെള്ളം എന്നിവയാണ് വേണ്ടത്. ഒരു ബക്കറ്റില്‍ വെള്ളമെടുത്ത് പിണ്ണാക്കും ശര്‍ക്കരയും നന്നായി കലക്കിയശേഷം അഞ്ച് ദിവസം തണലത്ത് …
കശുമാവിന്റെ ഒരു പ്രധാന ശത്രുവാണ് തേയിലക്കൊതുക്. മരങ്ങള്‍ തളിരിട്ട് തുടങ്ങുന്ന സമയത്താണ് (സെപ്റ്റംബര്‍- ഒക്‌ടോബര്‍) പ്രാണികളുടെ ഉപദ്രവം ആരംഭിക്കുന്നത്. ഇളംതുകളും പൂങ്കുലയും കരിഞ്ഞു പോകുന്നതാണ് ലക്ഷണം. തേയില കൊതുകിനെ നിയന്ത്രിക്കുന്നതിന് വേപ്പിന്‍ സത്തടങ്ങിയ ജൈവകീടനാശിനി 20 മി.ലി ഒരു ലിറ്റര്‍ വെളളത്തില്‍ കലക്കി തളിക്കാവുന്നതാണ്. തേയില കൊതുകിന്റെ ഉപദ്രവം നിയന്ത്രാണാതീതമായി കണ്ടാല്‍ ക്വിനാല്‍ഫോസ് (2 മി.ലി. …
കേരള കാര്‍ഷിക സര്‍വകലാശാലയിലെ ഹൈടെക്ക് റിസര്‍ച്ച് ആന്റ് ട്രെയിനിംഗ് യൂണിറ്റ്, വെളളാനിക്കര ഇന്‍സ്ട്രക്ഷണല്‍ ഫാമില്‍ വച്ച് നവംബര്‍ മാസം 10,11,12 തീയതികളില്‍ രാവിലെ 10.30 മണി മുതല്‍ ഹൈടെക്ക് അടുക്കളതോട്ട നിര്‍മ്മാണവും പരിപാലനവും എന്ന വിഷയത്തില്‍ 3 ദിവസത്തെ ഓണ്‍ലൈന്‍ പരിശീലനം സംഘടിപ്പിച്ചിരിക്കുന്നു. പങ്കെടുക്കാന്‍ താല്‍പ്പര്യമുളളവര്‍ 7025498850, 7736690639, 7034215912, 0487 2960079 എന്നീ നമ്പരുകളില്‍ …
തിരുവനന്തപുരം ചെറ്റച്ചല്‍ ജഴ്‌സി ഫാം എക്‌സ്റ്റെന്‍ഷന്‍ യൂണിറ്റിലെ ഹാച്ചറിയില്‍ നിന്നും ഗ്രാമശ്രീ ഇനത്തില്‍പ്പെട്ട കോഴിക്കുഞ്ഞുങ്ങള്‍ ലഭ്യമാണ്. ആവശ്യമുളളവര്‍ ഫാം ഓഫീസില്‍ ബുക്ക് ചെയ്യണമെന്ന് അസിസ്റ്റന്‍ ഡയറക്ടര്‍ അറിയിച്ചു. ഒരു ദിവസം പ്രായമായ ലിംഗനിര്‍ണ്ണയം നടത്താത്ത കോഴിക്കുഞ്ഞുങ്ങളെ 18 രൂപ നിരക്കിലാണ് ഫാമില്‍ നിന്നും വില്‍പ്പന നടത്തുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്ക് 9645491459, 9447584870, 8590274132 എന്നീ നമ്പരുകളില്‍ …