ദ്രുതവാട്ടം
കാലവര്‍ഷാരംഭത്തോടെയാണ് ഈ രോഗം പ്രധാനമായും കാണുന്നത്. വള്ളികള്‍ വളരെ പെട്ടെന്ന് വാടി ഉണങ്ങി പൂര്‍ണമായും നശിക്കുന്നു. വേരുചീയല്‍, ഇലകളിലെ മഞ്ഞളിപ്പ്, ഇലകളിലെ കറുത്ത പാടുകള്‍, തിരി കരിച്ചില്‍ എന്നിവയാണ് പ്രധാന ലക്ഷണങ്ങള്‍, മൃദുവായ പുതിയ വേരില്‍ തുടങ്ങി കട്ടികൂടിയ വേരിലും തായ്‌വേരിലും ചീയലുണ്ടായി. വേരുകള്‍ മൊത്തമായി അഴുകി നശിക്കുന്നു. അങ്ങനെ വെള്ളവും മൂലകങ്ങളും തണ്ടുകളിലും …
