Friday, 22nd September 2023

ആടുവളര്‍ത്തലില്‍ പരിശീലനം

Published on :

കുടപ്പനക്കുന്ന് മൃഗസംരക്ഷണ പരിശീലനകേന്ദ്രത്തില്‍ വച്ച് ഒക്‌ടോബര്‍ 27, 28 തിയ്യതികളില്‍ ആട് വളര്‍ത്തല്‍ എന്ന വിഷയത്തില്‍ പരിശീലനം നടത്തുന്നതാണ്. താല്‍പര്യമുള്ളവര്‍ 0471 2732918 എന്ന ഫോണ്‍ നമ്പറില്‍ വിളിച്ച് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്.…

ക്ഷീരമേഖലയിലെ സംരഭകത്വ സാധ്യതകളും സാമ്പത്തിക സ്രോതസുകളും

Published on :

ഓച്ചിറ ക്ഷീരോത്പന്ന നിര്‍മ്മാണ പരിശീലന വികസന കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ 28.10.2021 രാവിലെ 11 മണി മുതല്‍ ക്ഷീരമേഖലയിലെ സംരഭകത്വ സാധ്യതകളും സാമ്പത്തിക സ്രോതസുകളും എന്ന വിഷയത്തില്‍ ഗൂഗിള്‍ മീറ്റ് മുഖേന ഓണ്‍ലൈന്‍ പരിശീലനം നടത്തുന്നു. പങ്കെടുക്കാന്‍ താത്പര്യമുളളവര്‍ 9947775978 എന്ന വാട്‌സാപ്പ് നമ്പരിലേക്ക് പേരും മേല്‍വിലാസവും അയച്ചു നല്‍കിയോ 0476 2698550 എന്ന ഫോണ്‍ നമ്പരില്‍ …

ഹൈടെക്ക് അടുക്കളതോട്ട നിര്‍മ്മാണവും പരിപാലനവും

Published on :

കേരള കാര്‍ഷിക സര്‍വകലാശാലയിലെ ഹൈടെക്ക് റിസര്‍ച്ച് ആന്റ് ട്രെയിനിംഗ് യൂണിറ്റ്, വെളളാനിക്കര ഇന്‍സ്ട്രക്ഷണല്‍ ഫാമില്‍ വച്ച് നവംബര്‍ മാസം 10,11,12 തീയതികളില്‍ രാവിലെ 10.30 മണി മുതല്‍ ഹൈടെക്ക് അടുക്കളതോട്ട നിര്‍മ്മാണവും പരിപാലനവും എന്ന വിഷയത്തില്‍ 3 ദിവസത്തെ ഓണ്‍ലൈന്‍ പരിശീലനം സംഘടിപ്പിച്ചിരിക്കുന്നു. പങ്കെടുക്കാന്‍ താല്‍പ്പര്യമുളളവര്‍ 7025498850, 7736690639, 7034215912, 0487 2960079 എന്നീ നമ്പരുകളില്‍ …

പ്രളയക്കെടുതിയില്‍ വിളനാശം സംഭവിച്ച കര്‍ഷകര്‍ അറിയാന്‍

Published on :

പ്രളയക്കെടുതിയില്‍ വിളനാശം സംഭവിച്ച കര്‍ഷകര്‍ എത്രയും പെട്ടെന്ന് വിവരങ്ങള്‍ കൃഷിഭവനുകളില്‍ അറിയിക്കേണ്ടതാണ്. നഷ്ടപരിഹാരത്തിന് AIMS വെബ് പോര്‍ട്ടല്‍ മുഖേന ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്. AIMS പോര്‍ട്ടലില്‍ രജിസ്‌ട്രേഷന്‍ നടത്തിയിട്ടുള്ള കര്‍ഷകര്‍ നഷ്ടപരിഹാരത്തിനായി അവരുടെ ‘ലോഗ് ഇന്‍’ ഐഡി ഉപയോഗിച്ച് പോര്‍ട്ടലില്‍ അപേക്ഷിക്കാവുന്നതാണ്. ഇത് കര്‍ഷകര്‍ക്ക് സ്വന്തമായോ, അക്ഷയ സെന്ററുകള്‍ മുഖേനയോ, കോമണ്‍ ഫെസിലിറ്റേഷന്‍ സെന്റര്‍ മുഖേനയോ, കൃഷിഭവന്‍ …

കന്നുകാലികളിലെ വിര നിയന്ത്രണം, പ്രതിരോധ കുത്തിവയ്പ്പുകള്‍, പ്രഥമ ശ്രുശ്രൂഷകള്‍

Published on :

ഓച്ചിറ ക്ഷീരോത്പന്ന നിര്‍മ്മാണ പരിശീലന വികസന കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ നാളെ (27.10.2021) രാവിലെ 11 മണി മുതല്‍ കന്നുകാലികളിലെ വിര നിയന്ത്രണം, പ്രതിരോധ കുത്തിവയ്പ്പുകള്‍, പ്രഥമ ശ്രുശ്രൂഷകള്‍ എന്നീ വിഷയങ്ങളില്‍ ഗൂഗിള്‍ മീറ്റ് മുഖേന ഓണ്‍ലൈന്‍ പരിശീലനം നടത്തുന്നു. പങ്കെടുക്കാന്‍ താത്പര്യമുളളവര്‍ 9947775978 എന്ന വാട്‌സാപ്പ് നമ്പരിലേക്ക് പേരും മേല്‍വിലാസവും അയച്ചു നല്‍കിയോ 0476 2698550 …

ശുദ്ധമായ പാലുല്‍പാദനം

Published on :

കോട്ടയം ക്ഷീരപരിശീലന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ ക്ഷീരകര്‍ഷകര്‍ക്കായി ശുദ്ധമായ പാലുല്‍പാദനം എന്ന വിഷയത്തില്‍ രണ്ടുദിവസത്തെ ക്ലാസ്‌റൂം പരിശീലന പരിപാടി നാളെയും മറ്റന്നാളുമായി (ഒക്‌ടോബര്‍ 27,28) രാവിലെ 10 മണി മുതല്‍ ഈരയില്‍ക്കടവില്‍ പ്രവര്‍ത്തിക്കുന്ന ക്ഷീരപരിശീലന കേന്ദ്രത്തില്‍ വച്ച് നടത്തുന്നു. രജിസ്‌ട്രേഷന്‍ ഫീസ് 20 രൂപ. താല്‍പര്യമുളളവര്‍ 6465445536 എന്ന നമ്പരില്‍ വിളിച്ച് പേര് രജിസ്റ്റര്‍ ചെയ്യേതാണ്. പരിശീലനത്തില്‍ …

ഫോഡര്‍ വിളകളും കന്നുകാലികളുടെ തീറ്റക്രമവും

Published on :

മലമ്പുഴ സര്‍ക്കാര്‍ മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ ഫോഡര്‍ വിളകളും കന്നുകാലികളുടെ തീറ്റക്രമവും എന്ന വിഷയത്തില്‍ 27-10-2021ന് മൃഗസംരക്ഷണ പരിശീലന കേന്ദ്രം മലമ്പുഴയില്‍വെച്ച് രാവിലെ 10 മുതല്‍ 4 മണിവരെ പരിശീലനം ഉണ്ടായിരിക്കുന്നതാണ്. പങ്കെടുക്കുന്നവര്‍ കോവിഡ് വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ്, ആധാര്‍ കാര്‍ഡ് എന്നിവ കൊണ്ടുവരേണ്ടതാണ്. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് പരമാവധി 30 പേര്‍ക്കായിരിക്കും പരിശീലനം. പരിശീലനത്തില്‍ …

അക്വാപോണിക്‌സ് കൃഷിരീതികള്‍

Published on :

കേരള കാര്‍ഷിക സര്‍വകലാശാലയിലെ ഹൈടെക്ക് റിസര്‍ച്ച് ആന്റ് ട്രെയിനിംഗ് യൂണിറ്റ്, ഇന്‍സ്ട്രക്ഷണല്‍ ഫാം വെളളാനിക്കരയില്‍ വച്ച് ഈ മാസം 28,29,30 തീയതികളിലും നവംബര്‍ മാസം 1,2 തീയതികളിലും അക്വാപോണിക്‌സ് കൃഷിരീതിയില്‍ 5 ദിവസത്തെ ഓണ്‍ലൈന്‍ പരിശീലനം സംഘടിപ്പിച്ചിരിക്കുന്നു. വിവിധതരം അക്വാപോണിക്‌സ് സിസ്റ്റം-രൂപകല്‍പ്പനകള്‍, നിര്‍മ്മാണം, പ്രവര്‍ത്തന-ഉപയോഗ-പരിപാലന രീതികള്‍, വാട്ടര്‍ ക്വാളിറ്റി ടെസ്റ്റിംഗും, നിയന്ത്രണമാര്‍ഗങ്ങളും, വളപ്രയോഗ മാര്‍ഗങ്ങള്‍, രോഗകീടനിയന്ത്രണം, …