മൃഗാശുപത്രി സേവനങ്ങള്‍ ലഭ്യമല്ലാത്ത സമയങ്ങളില്‍ കര്‍ഷകര്‍ക്ക് മൃഗപരിപാലന സേവനങ്ങള്‍ ലഭ്യമാക്കുന്നതിനായി സംസ്ഥാന മൃഗസംരക്ഷണ വകുപ്പ് ഈ സാമ്പത്തിക വര്‍ഷം നടപ്പിലാക്കി വരുന്ന അടിയന്തിര രാത്രികാല വെറ്ററിനറി സേവനം എന്ന പദ്ധതിയിലേയ്ക്ക് തെരഞ്ഞെടുത്തിട്ടുളള ആലപ്പുഴ ജില്ലയിലെ ചെങ്ങന്നൂര്‍ ബ്ലോക്ക് പഞ്ചായത്തിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ താല്‍ക്കാലികമായി രാത്രി സമയങ്ങളില്‍ കര്‍ഷകര്‍ക്ക് ആവശ്യമായ മൃഗചികിത്സ സേവനങ്ങള്‍ നല്‍കുന്നതിനുവേണ്ടി വെറ്ററിനറി ഡോക്ടര്‍മാരായി …
കേരള കാര്‍ഷിക സര്‍വ്വകലാശാലയുടെ കീഴിലുള്ള ഇ-പഠനകേന്ദ്രം വഴി നടപ്പിലാക്കുന്ന ശീതകാല പച്ചക്കറി കൃഷി എന്ന മാസ്സീവ് ഓപ്പണ്‍ ഓണ്‍ലൈന്‍ കോഴ്‌സ് (MOOC) 2021 നവംബര്‍ മാസം 8ന് ആരംഭിക്കുന്നു. പൂര്‍ണ്ണമായും സൗജന്യമായി നടപ്പിലാക്കുന്ന ഈ കോഴ്‌സില്‍ പഠിക്കാന്‍ താത്പര്യമുള്ളവര്‍ 2021 നവംബര്‍ 7നകം പേര് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. കേരള കാര്‍ഷിക സര്‍വ്വകലാശാലയിലെ ശാസ്ത്രജ്ഞര്‍ നടപ്പിലാക്കുന്ന ഈ …
1.മണ്ണ് പരിശോധനാ മൂല്യങ്ങളെ അടിസ്ഥാനമാക്കി മണ്ണിന്റെ പിഎച്ച് തിരുത്താന്‍ കുമ്മായം എടുക്കാവുന്നതാണ്.
2. വരാനിരിക്കുന്ന വിളവെടുപ്പ് കാലത്തേക്കുള്ള തയ്യാറെടുപ്പിനായി എസ്റ്റേറ്റില്‍ വൃത്തിയുള്ള കളനിയന്ത്രണം ആരംഭിക്കുക.
3.കാപ്പി കായ തുരപ്പന്‍, ഷോട്ട് ഹോള്‍ തുരപ്പന്‍ എന്നിവയ്ക്ക് സ്വീകരിക്കേണ്ട നിയന്ത്രണ നടപടികള്‍.
4.മഴ അവസാനിച്ച് ചൂട് തുടങ്ങുമ്പോള്‍ മണ്ണ് സംരക്ഷണ നടപടികള്‍ സ്വീകരിക്കുക.
5. ഇളം കാപ്പി ചെടികള്‍ക്കായി …