Friday, 22nd September 2023

കുളമ്പുരോഗ പ്രതിരോധ കുത്തിവെയ്പ്

Published on :

ദേശീയ ജന്തുരോഗ നിയന്ത്രണ പദ്ധതിയുടെ ഭാഗമായി സംസ്ഥാനമൊട്ടാകെ പശുക്കള്‍ക്കും എരുമകള്‍ക്കും മൃഗസംരക്ഷണവകുപ്പ് കുളമ്പുരോഗ പ്രതിരോധ കുത്തിവെയ്പ് നല്‍കുന്നു. ഒക്‌ടോബര്‍ 6 മുതല്‍ നവംബര്‍ 3 വരെ നടത്തുന്ന ഈ കുളമ്പുരോഗ നിവാരണ യജ്ഞക്കാലയളവില്‍ മൃഗസംരക്ഷണ വകുപ്പില്‍ നിന്നും ഉദ്യോഗസ്ഥര്‍ കര്‍ഷകരുടെ വീടുകളില്‍ എത്തി ഉരുക്കള്‍ക്ക് പ്രതിരോധ വാക്‌സിന്‍ നല്‍കുന്നതാണ്. എല്ലാ കര്‍ഷകരും തങ്ങളുടെ പശുക്കളേയും എരുമകളേയും …

കാര്‍ഷിക ഉല്‍പ്പന്ന പ്രോസസിംഗ് യൂണിറ്റുകള്‍ സ്ഥാപിയ്ക്കുന്നതിനായി ധനസഹായം

Published on :

കാര്‍ഷിക വികസന കര്‍ഷക ക്ഷേമവകുപ്പിന്റെ 2021-22 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി കാര്‍ഷിക ഉല്‍പ്പന്ന പ്രോസസിംഗ് യൂണിറ്റുകള്‍ സ്ഥാപിയ്ക്കുന്നതിനായി ധനസഹായം നല്‍കുന്നു. കര്‍ഷകര്‍/കര്‍ഷകഗ്രൂപ്പ്/സ്വയം സഹായ സംഘങ്ങള്‍/ഫാര്‍മര്‍ പ്രൊഡ്യൂസര്‍ ഓര്‍ഗനൈസേഷന്‍ എന്നിവര്‍ക്ക് അപേക്ഷിയ്ക്കാം. പരമാവധി 50% ആണ് ധനസഹായം നല്‍കുന്നത്. ബാക്കി തുകയില്‍ 40% സ്റ്റേറ്റ് ഹോര്‍ട്ടികള്‍ച്ചര്‍ മിഷന്‍, സ്മാം എന്നീ പദ്ധതികളില്‍ നിന്നും കണ്ടെത്താവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് …