Saturday, 20th April 2024

പുഷ്പിക്കാത്ത മാവുകള്‍ എളുപ്പത്തില്‍ പൂവിടുന്നതിനും കായ്ക്കുന്നതിനുമുള്ള മാര്‍ഗ്ഗങ്ങള്‍

Published on :

രവീന്ദ്രന്‍ തൊടീക്കളം (റിട്ട. കൃഷി ഓഫീസര്‍)
1. സെപ്തംബര്‍-ഒക്‌ടോബര്‍ മാസത്തോടെ നന നിര്‍ത്തുക
2. മാവിന്റെ തടം തുറന്ന് കുറച്ച് വേരുകള്‍ രണ്ടാഴ്ച വെയിലുകൊള്ളിക്കുക. ചെടിക്ക് പരമാവധി സൂര്യപ്രകാശം ലഭ്യമാക്കുക.
3. ചാണകപ്പൊടി, വേപ്പിന്‍ പിണ്ണാക്ക്, എല്ലുപൊടി എന്നിവ പത്ത് കി.ഗ്രാം ക്രമത്തില്‍ ചേര്‍ത്ത് മണ്ണിട്ടുമൂടുക.
4. 10 ഗ്രാം പൊട്ടാസ്യം നൈട്രേറ്റ് ഒരു ലിറ്റര്‍ …