
പോളകരിച്ചില്‍ ബാക്ടീരിയ മൂലമുള്ള ഇലകരിച്ചില്‍ എന്നീ രോഗങ്ങള്‍ നെല്‍പ്പാടങ്ങളില്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്. പോളരോഗത്തിനു പ്രതിവിധിയായി ഹെക്‌സാകൊണാസോള്‍ ഒരു മി.ലി. ഒരു ലിറ്റര്‍ വെള്ളത്തിന് എന്ന തോതില്‍ തളിക്കേണ്ടതാണ്. ബാക്ടീരിയ മൂലമുള്ള ഇലകരിച്ചിലിന് ചാണകവെള്ളത്തിന്റെ തെളി 2 ശതമാനം (20 ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കി അതന്റെ തെളി) സ്‌പ്രേ ചെയ്യുക.
Leave a Reply