പെരുവണ്ണാമൂഴി കൃഷി വിജ്ഞാന കേന്ദ്രത്തില്‍ വേനല്‍ക്കാല പച്ചക്കറി കൃഷി എന്ന വിഷയത്തില്‍ 2023 ഡിസംബര്‍ 28 ന് (വ്യാഴാഴ്ച) രാവിലെ 10 മണി മുതല്‍ പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. പങ്കെടുക്കാന്‍ താല്പര്യമുള്ളവര്‍ 0496-2966041 എന്ന നമ്പറില്‍ ബന്ധപ്പെടുക.
Thursday, 10th July 2025
Leave a Reply