ആലുവ മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ എറണാകുളം, തൃശ്ശൂര്‍ ജില്ലയിലെ കര്‍ഷകര്‍ക്കായി പരമാവധി 100 പേര്‍ക്ക് തുടക്കക്കാരായ സംരംഭകര്‍ക്കായി ഒരു ഏകദിന പരിശീലനം സംഘടിപ്പിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് ആലുവ ഘങഠഇ ഡെപ്യൂട്ടി ഡയറക്ടര്‍മായി 9447033241 എന്നാ ഫോണ്‍ നമ്പറില്‍ ബന്ധപ്പെടുക.
Thursday, 10th July 2025
Leave a Reply