ലോക സ്പേ ദിനാചരണത്തിന്റെ ഭാഗമായി സൗജന്യ വന്ധ്യംകരണ ശസ്ത്രക്രിയ നടത്തുന്നു. മാർച്ച് ഒന്നിന് ചെങ്ങന്നൂർ മൃഗാശുപത്രിയിൽ വെച്ചും മാർച്ച് രണ്ടിന് കണിച്ചുകുളങ്ങര മൃഗാശുപത്രിയിൽ വെച്ചുമാണ് ശസ്ത്രക്രിയ നടക്കുക. മുൻകൂട്ടി രജിസ്റ്റർ ചെയ്ത വളർത്തു നായ്ക്കൾക്കും പൂച്ചകൾക്കുമാണ് പ്രവേശനം. രാവിലെ 9 മണി മുതൽ ആരംഭിക്കുന്ന ശസ്ത്രക്രിയകൾയ്ക്ക് ഡബ്ളിയു വി എസ്സ് വിദഗ്ധസംഘത്തിലുള്ള വെറ്ററിനറി സർജൻമാർ നേതൃത്വം നൽകും.
Tuesday, 30th May 2023
Leave a Reply