കൃഷിവകുപ്പിന്റെ കഴക്കൂട്ടം തെങ്ങിന്‍ തൈ ഉല്‍പാദന കേന്ദ്രത്തില്‍ ശീതകാല പച്ചക്കറികളായ ക്യാബേജ്, ക്വാളിഫ്‌ലവര്‍, ബീറ്റ്‌റൂട്ട്, ക്യാരറ്റ് തുടങ്ങിയ പച്ചക്കറികളുടെയും തക്കാളി, മുളക,് വഴുതന, വെണ്ട തുടങ്ങിയ പച്ചക്കറി വിളകളുടെയും തൈകള്‍ തയ്യാറായി വരുന്നു. ഈ മാസം 25 (25.09.2023) മുതല്‍ വില്‍പ്പന ഉണ്ടായിരിക്കുന്നതാണ.് ആവശ്യക്കാര്‍ കഴക്കൂട്ടം തെങ്ങിന്‍ തൈ ഉല്‍പാദന കേന്ദ്രവുമായി നേരിട്ട് ബന്ധപ്പെടണമെന്ന് അസിസ്റ്റന്റ് …
ഗ്രാമീണ ഗവേഷക സംഗമം 2023
Published on :കേരളത്തിലെ ഗ്രാമീണ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സാങ്കേതിക വിദഗ്ധര്‍ക്ക് തങ്ങളുടെ സാങ്കേതിക വിദ്യകള്‍ പ്രദര്‍ശിപ്പിക്കുന്നതിനും പ്രചരിപ്പിക്കുന്നതിനുള്ള അവസരം ഉണ്ടാക്കുന്നതിനും അറിവ് പങ്കുവയ്ക്കുന്നതിനും ഗവേഷണ സ്ഥാപനങ്ങളിലെ ശാസ്ത്രജ്ഞരുമായി ആശയവിനിമയം നടത്തുന്നതിനും പൊതുജനങ്ങള്‍ക്ക് സാങ്കേതികവിദ്യകള്‍ കാണുന്നതിനും ഭൗതിക സ്വത്തവകാശ നിയമത്തെക്കുറിച്ചും ബന്ധപ്പെട്ട വിവരങ്ങളെക്കുറിച്ച് ഗ്രാമീണ ഗവേഷകര്‍ക്ക് അറിവ് നല്‍കുന്നതിനുമായി കേരള സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സിലിന്റെ ഗ്രാമീണ ഗവേഷക …
താല്‍ക്കാലിക ഒഴിവുകള്‍
Published on :കേരള കാര്‍ഷിക സര്‍വകലാശാലയുടെ കീഴില്‍ തൃശ്ശൂര്‍ വെള്ളാനിക്കരയില്‍ പ്രവര്‍ത്തിക്കുന്ന കാര്‍ഷിക കോളേജിലെ പ്ലാന്റ് ഫിസിയോളജി വിഭാഗത്തില്‍ അസിസ്റ്റന്റ് പ്രൊഫസറിന്റെ കരാര്‍ നിയമനം താല്‍ക്കാലിക ഒഴിവുണ്ട്. യോഗ്യതകള്‍ സംബന്ധിച്ച വിവരം വെബ്‌സൈറ്റില്‍ ലഭ്യമാണ്. നിര്‍ദിഷ്ട യോഗ്യതകള്‍ ഉള്ളവര്‍ക്ക് 28.09.2023 രാവിലെ 10 മണിക്ക് കോളേജില്‍ നടക്കുന്ന വാക്ക് ഇന്‍ ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക്www.kau.in, www.cohvka.kau.in എന്നീ …
മുട്ടക്കോഴി വളര്‍ത്തല്‍ : സൗജന്യ പരിശീലനം
Published on :മൃഗസംരക്ഷണ വകുപ്പ് ആലപ്പുഴ ചെങ്ങന്നൂര്‍ സെന്‍ട്രല്‍ ഹാച്ചറി പരിശീലന കേന്ദ്രത്തില്‍ വെച്ച് മുട്ടക്കോഴി വളര്‍ത്തല്‍ എന്ന വിഷയത്തില്‍ സൗജന്യ പരിശീലനം നല്‍കുന്നു. സെപ്റ്റംബര്‍ 25, 26 (തിങ്കള്‍, ചൊവ്വ) എന്നീ ദിവസങ്ങളിലാണ് പരിശീലനം. കൂടുതല്‍ വിവരങ്ങള്‍ക്കായി പ്രവൃത്തിദിവസം രാവിലെ 10.30 മുതല്‍ ഉച്ചയ്ക്ക് 3 മണി വരെ 8590798131 എന്ന നമ്പറില്‍ വാട്‌സ്ആപ്പ് മുഖേന പേര് …





