Sunday, 1st October 2023

തുടക്കക്കാരായ സംരംഭകര്‍ക്കായി ഏകദിന പരിശീലനം

Published on :

ആലുവ മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ എറണാകുളം, തൃശ്ശൂര്‍ ജില്ലയിലെ കര്‍ഷകര്‍ക്കായി പരമാവധി 100 പേര്‍ക്ക് തുടക്കക്കാരായ സംരംഭകര്‍ക്കായി ഒരു ഏകദിന പരിശീലനം സംഘടിപ്പിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് ആലുവ ഘങഠഇ ഡെപ്യൂട്ടി ഡയറക്ടര്‍മായി 9447033241 എന്നാ ഫോണ്‍ നമ്പറില്‍ ബന്ധപ്പെടുക.…

‘ശീതകാല പച്ചക്കറി വിളകളുടെ ഉത്പാദനം : പരിശീലന പരിപാടി

Published on :

ഏറ്റവും മികച്ച വിളവ് ലഭിക്കാനായി സെപ്റ്റംബര്‍ പകുതിയോടെയാണ് ശീതകാല പച്ചക്കറികള്‍ കൃഷി ചെയ്തു തുടങ്ങേണ്ടത്. അതിനാല്‍ ‘ശീതകാല പച്ചക്കറി വിളകളുടെ ഉത്പാദനം’ എന്ന വിഷയത്തില്‍ തിരുവനന്തപുരം, വെള്ളായണി, കേരള കാര്‍ഷിക സര്‍വകലാശാല, ട്രെയിനിങ് സര്‍വ്വീസ് സ്‌കീം, ഈ മാസം 14,15 (സെപ്റ്റംബര്‍ 14,15) തീയതികളിലായി ദ്വിദിന പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. വെള്ളായണി കാര്‍ഷിക കോളേജില്‍ വച്ച് …

‘ഔഷധസസ്യങ്ങളും മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങളും’ : സൗജന്യ ഏകദിന പരിശീലനം

Published on :

കേരള കാര്‍ഷിക സര്‍വകലാശാലയുടെ കീഴില്‍ വെള്ളാനിക്കരയില്‍ പ്രവര്‍ത്തിക്കുന്ന അഖിലേന്ത്യ ഏകോപിത ഔഷധസസ്യ ഗവേഷണ കേന്ദ്രത്തില്‍ തൃശൂര്‍ ജില്ലയില്‍ അധിവസിക്കുന്ന പട്ടികവര്‍ക്ഷ വിഭാഗക്കാര്‍ക്ക് ‘ഔഷധസസ്യങ്ങളും മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങളും’ എന്ന വിഷയത്തില്‍ ഒരു സൗജന്യ ഏകദിന പരിശീലന പരിപാടി സെപ്തംബര്‍ അവസാനവാരം സംഘടിപ്പിക്കുന്നു. ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 25 പേര്‍ക്ക് പങ്കെടുക്കുവാന്‍ അവസരം. താത്പര്യമുള്ളവര്‍, രജിസ്റ്റര്‍ ചെയ്യുന്നതിനായി 18.9.2023 …

അലങ്കാര മത്സ്യകൃഷി’ : 20.09.2023ന് പരിശീലനം

Published on :

കേരള കാര്‍ഷിക സര്‍വ്വകലാശാല കമ്മ്യൂണിക്കേഷന്‍ സെന്ററില്‍ ‘അലങ്കാര മത്സ്യകൃഷി’ എന്ന വിഷയത്തില്‍ 20.09.2023-ന് പരിശീലനം സംഘടിപ്പിക്കും. 550/- രൂപയാണ് ഫീസ്. രജിസ്റ്റര്‍ ചെയ്യേണ്ട അവസാന തീയ്യതി 19.09.2023. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ നമ്പര്‍ : 0487 2370773…

ഓണ്‍ലൈന്‍ പഠന സര്‍ട്ടിഫിക്കറ്റ് കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിക്കുന്നു

Published on :

കേരള കാര്‍ഷിക സര്‍വ്വകലാശാലയുടെ കീഴിലുള്ള ഇ-പഠന കേന്ദ്രം (സെന്റര്‍ ഫോര്‍ ഇ-ലേണിംഗ്) “Plant Propagation and Nursery Management” എന്ന ഓണ്‍ലൈന്‍ പഠന സര്‍ട്ടിഫിക്കറ്റ് കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. ആറു മാസമാണ് കോഴ്‌സിന്റെ ദൈര്‍ഘ്യം. ഇംഗ്ലീഷ് ഭാഷയാണ് പഠന മാദ്ധ്യമം. താല്പര്യമുള്ളവര്‍ www.celkau.in എന്ന വെബ്‌സൈറ്റിലെ ‘ഓണ്‍ലൈന്‍ കോഴ്‌സ്’ എന്ന ലിങ്കില്‍ നിന്നും രജിസ്‌ട്രേഷന്‍ ഫോറം …

അഗ്രികള്‍ച്ചര്‍ ഇന്‍ഫ്രക്ടര്‍ ഫണ്ടിലൂടെ സഹായം നല്‍കും

Published on :

സെറികള്‍ച്ചര്‍, തേന്‍ സംസ്‌കരണം, ബയോഗ്യാസ് പ്ലാന്റ്, ഫാം വേസ്റ്റ് മാനേജ്‌മെന്റ്, പ്ലാന്റ് ക്വാറന്റീന്‍ തുടങ്ങിയ പുതിയ ഘടകങ്ങള്‍ക്കു കൂടി അഗ്രികള്‍ച്ചര്‍ ഇന്‍ഫ്രക്ടര്‍ ഫണ്ടിലൂടെ ഈ സാമ്പത്തിക വര്‍ഷം സഹായം നല്‍കും. തേനീച്ച വളര്‍ത്തല്‍, തേന്‍ ശേഖരണം, സംസ്‌കരണം എന്നിവയ്ക്ക് ഉപകരണങ്ങള്‍ ഉള്‍പ്പെടെ വാങ്ങി യൂണിറ്റ് സ്ഥാപിക്കുന്നതിനാണ് സഹായം. കൃഷിയിട അവശിഷ്ടങ്ങള്‍ സംസ്‌കരിക്കുന്ന യൂണിറ്റുകള്‍ക്കും ബയോഗ്യാസ് പ്ലാന്റുകള്‍ക്കും …