പി എം കിസാന്‍ പദ്ധതി 15 ആം ഗഡു ലഭിക്കാന്‍ ബാങ്ക് അക്കൗണ്ട്, ഇ കെ വൈസി, പി എഫ് എം എസ്, ഡയറക്ടര്‍ ബെനഫിറ്റ് ട്രാന്‍സ്ഫറിന് ബാങ്ക് അക്കൗണ്ട് സജ്ജീകരിക്കുക തുടങ്ങിയ നടപടികള്‍ പൂര്‍ത്തീകരിക്കേണ്ടതാണ്. ഈ നടപടികള്‍ പൂര്‍ത്തിയാക്കാത്ത ഗുണഭോക്താക്കള്‍ അടുത്തുള്ള പോസ്റ്റ് ഓഫീസ് സന്ദര്‍ശിച്ച് ഇന്ത്യ പോസ്റ്റ് പെയ്‌മെന്റ് ബാങ്ക് അക്കൗണ്ട് തുടങ്ങുന്നതിലൂടെ …
ഇന്റേണ്‍ഷിപ്പിന് അപേക്ഷിക്കാം.
Published on :വി എച്ച് എസ് സി, കൃഷി സര്‍ട്ടിഫിക്കറ്റ് കൃഷി അല്ലെങ്കില്‍ ജൈവകൃഷിയില്‍ ഡിപ്ലോമ സര്‍ട്ടിഫിക്കറ്റ് എന്നിവയുള്ളവര്‍ക്ക് കൃഷിഭവനുകളില്‍ ഇന്റേണ്‍ഷിപ്പിന് അപേക്ഷിക്കാം.www.keralaagriculture.gov.in ല്‍ സെപ്റ്റംബര്‍ 28 നകം അപേക്ഷിക്കണം. തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ഇന്‍സെന്റീവ് ആയി പ്രതിമാസം 5000 രൂപ ലഭിക്കുന്നതാണ്.…
ലോക പേവിഷ ദിനാചരണം: സംസ്ഥാനതല സെമിനാറും റാബീസ് ബോധവല്‍ക്കരണ ഓട്ടവും
Published on :2023 ലോക പേവിഷ ദിനാചരണത്തോടനുബന്ധിച്ച് ഇന്ത്യന്‍ വെറ്റിറിനറി അസോസിയേഷന്‍ സംസ്ഥാനതല സെമിനാറും റാബീസ് ബോധവല്‍ക്കരണ ഓട്ടവും സെപ്റ്റംബര്‍ 28ന് ആലപ്പുഴ ബീച്ചില്‍ വച്ച് സംഘടിപ്പിക്കുന്നു. രണ്ട് മണിമുതല്‍ 3. 30 വരെയാണ് സെമിനാര്‍. വൈകിട്ട് 4 മണി മുതല്‍ 7 മണി വരെ നടക്കുന്ന റാബീസ് അവയര്‍നസ് ഓട്ടത്തില്‍ അരുമ മൃഗങ്ങളെയും കൂട്ടാവുന്നതാണ്.
കണ്ണൂര്‍ മൃഗസംരക്ഷണ …
പാല്‍ ഗുണനിയന്ത്രണ ബോധവല്‍ക്കരണ പരിപാടി
Published on :ക്ഷീരവികസന വകുപ്പ് കോട്ടയം ജില്ലാ ക്വാളിറ്റി യൂണിറ്റിന്റെയും വടവാതൂര്‍ ക്ഷീര വ്യവസായ സഹകരണ സംഘത്തിന്റെയും ആഭിമുഖ്യത്തില്‍ പാല്‍ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിന് വേണ്ടി ഒരു പാല്‍ ഗുണനിയന്ത്രണ ബോധവല്‍ക്കരണ പരിപാടി ഇന്ന് (സെപ്റ്റംബര്‍ 23 ശനിയാഴ്ച) രാവിലെ 9. 30ന് ക്ഷീര വ്യവസായ സഹകരണ സംഘത്തില്‍ വച്ച് സംഘടിപ്പിക്കുന്നു. ഈ പരിപാടിയിലൂടെ ക്ഷീര കര്‍ഷകര്‍ ഉത്പാദിപ്പിക്കുന്ന പാലിന്റെ …
അസിസ്റ്റന്റ് പ്രൊഫസര്‍ നിയമനം : താല്‍ക്കാലിക ഒഴിവ്.
Published on :കേരള കാര്‍ഷിക സര്‍വകലാശാലയുടെ കീഴില്‍ തൃശ്ശൂര്‍ വെള്ളാനിക്കരയില്‍ പ്രവര്‍ത്തിക്കുന്ന കാര്‍ഷിക കോളേജിലെ പ്ലാന്റ് ഫിസിയോളജി വിഭാഗത്തില്‍ അസിസ്റ്റന്റ് പ്രൊഫസറിന്റെ കരാര്‍ നിയമനം താല്‍ക്കാലിക ഒഴിവുണ്ട്. യോഗ്യതകള്‍ സംബന്ധിച്ച വിവരം വെബ്‌സൈറ്റില്‍ ലഭ്യമാണ്. നിര്‍ദിഷ്ട യോഗ്യതകള്‍ ഉള്ളവര്‍ക്ക് 28.09.2023 രാവിലെ 10 മണിക്ക് കോളേജില്‍ നടക്കുന്ന വാക്ക് ഇന്‍ ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് www.kau.in, www.cohvka.kau.in …
ആട് വളര്‍ത്തല്‍ പരിശീലനം
Published on :കുടപ്പനക്കുന്ന് മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തില്‍ വച്ച് ഈ മാസം 28, 29 തീയതികളില്‍ നടത്താന്‍ തീരുമാനിച്ചിരുന്ന ആട് വളര്‍ത്തല്‍ പരിശീലനം ഒക്‌ടോബര്‍ 5,6 തീയതികളിലേക്ക് മാറ്റിയിരിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് 0471 2732918 എന്ന ഫോണ്‍ നമ്പറില്‍ ബന്ധപ്പെടുക.…




