Thursday, 16th May 2024

കാര്‍ഷിക നിര്‍ദ്ദേശം

Published on :

വാഴ മാണവണ്ടിന്റെ ഉപദ്രവം കാണാന്‍ സാധ്യത ഉണ്ട്. വാഴക്കന്ന് നടുന്നതിന്റെ മുന്‍പ് കന്നിന്റെ അടിഭാഗം ചെത്തി വൃത്തിയാക്കി ചാണകലായനിയും ചാരവും കലര്‍ന്ന മിശ്രിതത്തില്‍ മുക്കി മൂന്നു നാല് ദിവസം വെയിലത്ത് വച്ച് ഉണക്കി നടുക.വാഴക്കന്ന് ഒന്നിന് ഒരു കിലോഗ്രാം വേപ്പിന്‍ പിണ്ണാക്ക് എന്ന തോതില്‍ നടുമ്പോള്‍ ഇട്ടു കൊടുക്കുക.…

റെയിന്‍ഗാര്‍ഡിങ്ങില്‍ പരിശീലനം

Published on :

റബ്ബര്‍ബോര്‍ഡിന്റെ കീഴിലുള്ള നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ റബ്ബര്‍ ട്രെയിനിങ് (എന്‍.ഐ.ആര്‍.റ്റി.) റെയിന്‍ഗാര്‍ഡിങ്ങില്‍ 2023 സെപ്റ്റംബര്‍ 12 -ന് പരിശീലനം നല്‍കുന്നു. കോട്ടയത്ത് എന്‍.ഐ.ആര്‍.റ്റി.-യില്‍ വെച്ച് നടക്കുന്ന പരിശീലനം സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ക്ക് 94447710405 എന്ന ഫോണ്‍ നമ്പരിലോ 0481 2351313 എന്ന വാട്‌സ്ആപ്പ് നമ്പരിലോ ബന്ധപ്പെടേണ്ടതാണ്.…

ഗ്രാമശ്രീ, കരിങ്കോഴി കോഴിക്കുഞ്ഞുങ്ങളുടെ വില്‍പ്പന ആരംഭിച്ചിരിക്കുന്നു.

Published on :

പട്ടാമ്പിയില്‍ പ്രവര്‍ത്തിക്കുന്ന പാലക്കാട് കൃഷി വിജ്ഞാനകേന്ദ്രത്തില്‍ ഒരുമാസം പ്രായമായ ഗ്രാമശ്രീ, കരിങ്കോഴി എന്നീ ഇനങ്ങളില്‍പ്പെട്ട കോഴിക്കുഞ്ഞുങ്ങളുടെ വില്‍പ്പന ആരംഭിച്ചിരിക്കുന്നു. താല്‍പ്പര്യമുളളവര്‍ 6282937809, 0466 2912008, 0466 2212279 എന്നീ ഫോണ്‍ നമ്പരുകളില്‍ ബന്ധപ്പെടുക…

ശാസ്ത്രീയമായ പശു പരിപാലനം : പരിശീലന പരിപാടി

Published on :

തിരുവനന്തപുരം പട്ടത്തുള്ള ക്ഷീരപരിശീലന കേന്ദ്രത്തില്‍ വച്ച് ഈ മാസം 12 മുതല്‍ 26 വരെയുളള 5 പ്രവൃത്തി ദിവസങ്ങളില്‍ ‘ശാസ്ത്രീയമായ പശു പരിപാലനം’ എന്ന വിഷയത്തില്‍ പരിശീലന പരിപാടി നടത്തുന്നു. താല്പര്യമുള്ളവര്‍ സെപ്റ്റംബര്‍ 11ന് മുന്‍പായി ഫോണ്‍ മുഖേനയോ, നേരിട്ടോ രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനകം പരിശീലനത്തില്‍ പങ്കെടുത്തവരെ പരിഗണിക്കുന്നതല്ല. രജിസ്‌ട്രേഷന്‍ ഫീസ് 20 …