സംസ്ഥാന മൃഗസംരക്ഷണ വകുപ്പ് ,പേവിഷബാധാ വിമുക്ത കേരളം എന്ന സ്വപ്ന സാക്ഷാത്ക്കാരത്തിനായി കേരളം മുഴുവന്‍ പേവിഷബാധാ ബോധവല്‍ക്കരണ പരിപാടികളും പ്രതിരോധ കുത്തിവെയ്പ്പ് ക്യാമ്പുകളും നടത്തി വരികയാണ്.ലോക പേവിഷബാധാ ദിനമായി ആചരിക്കുന്ന സെപ്റ്റംബര്‍ 28 ന് വൈകുന്നേരം മൂന്ന് മണി മുതല്‍ അഞ്ച് മണി വരെ തിരുവനന്തപുരം മ്യൂസിയം റേഡിയോ സ്റ്റേഷന് സമീപം മൃഗസംരക്ഷണ വകുപ്പിന്റെ പേവിഷബാധാ ബോധവല്‍ക്കരണ പരിപാടിയുടെ ഭാഗമായി ലൈവ് ക്വിസ് പ്രോഗ്രാമും മറ്റ് പരിപാടികളും സംഘടിപ്പിക്കുന്നു.
Leave a Reply