Sunday, 1st October 2023

ഇഞ്ചി- ഇലപ്പുളളി രോഗം നിയന്ത്രിക്കാം

Published on :

– രോഗം ബാധിച്ച ചെടികള്‍ പിഴുത് നശിപ്പിക്കുക. മുന്‍കരുതലായി ഹെക്‌സാകൊണാാള്‍, ഒരു മില്ലി പ്രൊപ്പികൊണാസോള്‍, രണ്ട് ഗ്രാം സാഫ്, രണ്ടര ഗ്രാം കോപ്പര്‍ ഓക്‌സിക്ലോറൈഡ്, രണ്ട് ഗ്രാം കോപ്പര്‍ ഹൈഡ്രോക്‌സൈഡ്, ഒരു ഗ്രാം കാര്‍ബെന്‍ഡാസിം എന്നിവയില്‍ ഏതെങ്കിലും ഒരു മരുന്ന് ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കി തളിക്കുക. അല്ലെങ്കില്‍ ഒരുശതമാനം ബോര്‍ഡോമിശ്രിതം തളിച്ച്‌കൊടുക്കുക. രോഗത്തിന്റെ തീവ്രത …

മുയല്‍ വളര്‍ത്തല്‍ ലാഭകരമാക്കാം : പരിശീലനം

Published on :

മലമ്പുഴ സര്‍ക്കാര്‍ മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ ‘മുയല്‍ വളര്‍ത്തല്‍ ലാഭകരമാക്കാം’ എന്ന വിഷയത്തില്‍ ഈ മാസം 12ന് (12/09/2023) രാവിലെ 10.00 മുതല്‍ 5.00 മണി വരെ പരിശീലനം ഉണ്ടായിരിക്കുന്നതാണ്. പരിശീലനത്തില്‍ പങ്കെടുക്കുന്നവര്‍ 0491 2815454, 9188522713 എന്ന നമ്പറില്‍ വിളിച്ച് മുന്‍കൂട്ടി രജിസ്റ്റര്‍ ചേയ്യേണ്ടതാണ്. പങ്കെടുക്കുന്നവര്‍ ആധാര്‍ കാര്‍ഡിന്റെ കോപ്പി കൊണ്ടുവരേണ്ടതാണ്.…

രാജ്യാന്തര ജൈവ ഉത്പന്നമേള

Published on :

ബയോപാക്ക് ഇന്ത്യ നടത്തുന്ന രാജ്യാന്തര ജൈവ ഉത്പന്നമേള ഈ മാസം ഏഴു മുതല്‍ 9 വരെ ഡല്‍ഹിയിലെ നോയിഡ എക്‌സ്‌പോ സെന്ററില്‍നടത്തപ്പെടുന്നു ജൈവ ഉത്പന്നങ്ങളുടെ വിപണവും ഉണ്ടായിരിക്കുന്നതാണ്.…

പച്ചക്കറി തൈകള്‍ രണ്ട് – മൂന്ന് രൂപ നിരക്കില്‍

Published on :

കേരള കാര്‍ഷിക സര്‍വകലാശാലയുടെ കീഴില്‍ കരമന നെടുക്കാട് പ്രവര്‍ത്തിക്കുന്ന സംയോജിത കൃഷി സമ്പ്രദായ ഗവേഷണ കേന്ദ്രത്തില്‍ പച്ചക്കറി തൈകള്‍ രണ്ട് – മൂന്ന് രൂപ നിരക്കില്‍ ലഭിക്കും. ഉമ ഇനം നെല്‍വിത്ത്, മണ്ണിര കംപോസ്റ്റ്, ചകിരിച്ചോര്‍ കമ്പോസ്റ്റ്, കൂണ്‍ വിത്ത് എന്നിവയും ലഭ്യമാണ് കൂടുതല്‍ വിവരങ്ങള്‍ക്ക് 0471 – 2343586, 9847022929…