Saturday, 27th July 2024

ഇന്റേണ്‍ഷിപ്പ് പദ്ധതിയിലേക്ക് (സെപ്റ്റംബര്‍ 19) അപേക്ഷകള്‍ സമര്‍പ്പിക്കാം.

Published on :

കൃഷിഭവനുകളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ച് സംസ്ഥാനത്തെ കാര്‍ഷികരംഗത്തെ പറ്റി മനസ്സിലാക്കാനും ക്രോപ്പ് പ്ലാനിങ് ആന്‍ഡ് കള്‍ട്ടിവേഷന്‍, എക്‌സ്റ്റന്‍ഷന്‍, അഡ്മിനിസ്‌ട്രേഷന്‍, അനുബന്ധ മേഖലകള്‍ എന്നിവയില്‍ പ്രായോഗിക പരിശീലനം നേടാനും അവസരമൊരുക്കുന്ന ഇന്റേണ്‍ഷിപ്പ് പദ്ധതിയിലേക്ക് ഇന്നുവരെ (സെപ്റ്റംബര്‍ 19) അപേക്ഷകള്‍ സമര്‍പ്പിക്കാം. ഓഫീസുമായി ബന്ധപ്പെട്ട ഫ്രണ്ട് ഓഫീസ് മാനേജമെന്റ്, ഡേറ്റ അപ്‌ഡേഷന്‍ /ഡേറ്റാ എന്‍ട്രി എന്നിവയെക്കുറിച്ചറിയാനും ഓഫീസുമായി ബന്ധപ്പെട്ട എക്‌സ്റ്റന്‍ഷന്‍ …

നാടന്‍ പശുക്കളും ഭക്ഷ്യ സമൃദ്ധിയും : ഏകദിന പരിശീലന പരിപാടി

Published on :

കൊട്ടിയം ലൈവ് സ്‌റ്റോക്ക് മാനേജ്‌മെന്‍്‌റ് ട്രയിനിംഗ് സെന്‍്‌ററില്‍ വച്ച് 16.09.2023 ശനിയാഴ്ച ‘നാടന്‍ പശുക്കളും ഭക്ഷ്യ സമൃദ്ധിയും’ എന്ന വിഷയത്തില്‍ നടന്ന ഏകദിന പരിശീലന പരിപാടി മൃഗസംരക്ഷണ ക്ഷീരവികസന വകുപ്പ് മന്ത്രി ജെ.ചിഞ്ചുറാണി ഉത്ഘാടനം ചെയ്തു. നാടന്‍ ജനുസ്സ് പശുക്കളെ സംരക്ഷിക്കുന്നതിനും ജൈവ കൃഷി പ്രോത്സാപ്പിക്കുന്നതിനുമായി സര്‍ക്കാര്‍ പദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പിലാക്കും. വ്യത്യസ്ത ഇനത്തിലുള്ള നാടന്‍ …

റബ്ബര്‍ബോര്‍ഡ് : ത്രിദിന സര്‍ട്ടിഫിക്കറ്റ് കോഴ്‌സ്

Published on :

റബ്ബര്‍പാലിന്റെ ഉണക്കത്തൂക്കം (ഡി.ആര്‍.സി.) നിര്‍ണയിക്കുന്നതില്‍ റബ്ബര്‍ബോര്‍ഡ് നടത്തുന്ന ത്രിദിന സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് കോട്ടയത്ത് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ റബ്ബര്‍ ട്രെയിനിങ്ങില്‍ (എന്‍.ഐ.ആര്‍.റ്റി.) വെച്ച് സെപ്റ്റംബര്‍ 20 മുതല്‍ 22 വരെയുള്ള തീയതികളില്‍ നടക്കും. താല്‍പര്യമുള്ളവര്‍ക്ക് https://bit.ly/3feCcVj എന്ന ലിങ്കില്‍ രജിസ്റ്റര്‍ ചെയ്യാം. കൂടുതല്‍ വിവരങ്ങള്‍ക്ക് 0481 2353127, 7306464582 എന്നീ ഫോണ്‍ നമ്പറുകളില്‍ ബന്ധപ്പെുക.…

തേനീച്ച വളര്‍ത്തല്‍ : പ്രായോഗിക പരിശീലനം

Published on :

കേരള കാര്‍ഷിക സര്‍വ്വകലാശാലയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന കമ്മ്യൂണിക്കേഷന്‍ സെന്റര്‍ മണ്ണുത്തിയുടെ ആഭിമുഘ്യത്തില്‍ തേനീച്ച വളര്‍ത്തല്‍ എന്ന വിഷയത്തില്‍ ഈ മാസം 29 ന് (സെപ്റ്റംബര്‍ 29) പ്രായോഗിക പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. പ്രസ്തുത പരിശീലന പരിപാടിയില്‍ പങ്കെടുക്കാനാഗ്രഹിക്കുന്നവര്‍ 0487-2370773 എന്ന ഫോണ്‍ നമ്പറില്‍ സെപ്റ്റംബര്‍ 28 നു മുമ്പായി ബന്ധപ്പെടുക.…

റബ്ബറുത്പാദന പ്രോത്സാഹന പദ്ധതിയുടെ ഒമ്പതാം ഘട്ടം

Published on :

റബ്ബര്‍കര്‍ഷകര്‍ക്ക് ന്യായമായ വില ലഭ്യമാക്കുക എന്ന ഉദ്ദേശ്യത്തോടെ കേരളസര്‍ക്കാര്‍ നടപ്പാക്കിവരുന്ന റബ്ബറുത്പാദന പ്രോത്സാഹന പദ്ധതിയുടെ ഒമ്പതാം ഘട്ടം നടപ്പാക്കുന്നു. കേരളത്തിലെ കര്‍ഷകര്‍ ഉത്പാദിപ്പിക്കുന്ന റബ്ബറിന് (ആര്‍എസ്എസ് 4) കിലോഗ്രാമിന് കുറഞ്ഞത് 170 രൂപ ഉറപ്പാക്കുന്നതാണ് ഈ പദ്ധതി. നിലവില്‍ പദ്ധതിയില്‍ അംഗങ്ങളാകാത്ത കര്‍ഷകര്‍ക്ക് നവംബര്‍ മുപ്പത് വരെ രജിസ്റ്റര്‍ ചെയ്യാന്‍ അവസരമുണ്ടായിരിക്കുന്നതാണ്. ഇതിനായി നിശ്ചിത ഫോറത്തില്‍ …

ആടു വളര്‍ത്തല്‍ : പരിശീലനം

Published on :

കുടപ്പനക്കുന്ന് മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തില്‍ വച്ച് ഈ മാസം 28, 29 തീയതികളില്‍ ആട് വളര്‍ത്തല്‍ എന്ന വിഷയത്തില്‍ പരിശീലനം സംഘടിപ്പിക്കുന്നു കൂടുതല്‍ വിവരങ്ങള്‍ക്ക് 0471 2732918 എന്നാ ഫോണ്‍ നമ്പറില്‍ ബന്ധപ്പെടുക.…

അലങ്കാര മത്സ്യകൃഷി’ : പരിശീലനം

Published on :

കേരള കാര്‍ഷിക സര്‍വ്വകലാശാല കമ്മ്യൂണിക്കേഷന്‍ സെന്ററില്‍ ‘അലങ്കാര മത്സ്യകൃഷി’ എന്ന വിഷയത്തില്‍ 20.09.2023-ന് പരിശീലനം സംഘടിപ്പിക്കും. 550/- രൂപയാണ് ഫീസ്. രജിസ്റ്റര്‍ ചെയ്യേണ്ട അവസാന തീയ്യതി 19.09.2023. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ നമ്പര്‍ : 0487 2370773…